യു ഡി എഫിലെ തമ്മിലടി ശക്തമാക്കാന്‍ ഉതകുന്ന പ്രതികരണങ്ങളുമായി സി പി എം നേതാക്കള്‍ രംഗത്ത് വന്നതോടെ ഒറ്റയടിക്ക് രണ്ട് എം പി മാര്‍ നഷ്ടമാവുന്നതിന്റെ ആശങ്കയിലാണ് യു ഡി എഫ് നേതൃത്വം. അത് പരിഹരിക്കാന്‍ ഭഗീരഥ പ്രയത്‌നത്തിലാണ് ഒരു കൂട്ടര്‍. ജോസ് കെ മാണി തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ കരുത്തനായിരിക്കും സി പി എമ്മിനൊപ്പം ചേര്‍ന്നാല്‍ എന്നവിലയരുത്തലിലാണ് ഉമ്മന്‍ചാണ്ടിയും , കുഞ്ഞാലിക്കുട്ടിയും. എ കെ ആന്റണിയെ ഉപയോഗിച്ച് പ്രശ്‌നപരിഹാരത്തിന് അവസാന വട്ട ശ്രമം ഇവര്‍ നടത്തുന്നുണ്ട്. ചങ്ങനാശേരി അടക്കം കഴിഞ്ഞ നിയമഭാ തിരഞ്ഞെടുപ്പില്‍ മാണി വിഭാഗം മത്‌സരിച്ച എല്ലാ സീറ്റുകളും തങ്ങള്‍ക്ക് നല്‍കണം അതിന്കരാര്‍ ഉണ്ടാവണം എന്നാണ് ജോസ് കെ മാണി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ യു ഡി എഫ് തീരുമാനം പറഞ്ഞിട്ടില്ല. രണ്ട് ദിവസത്തിനുള്ളല്‍ കുറച്ചുകരടി വ്യക്തമായ രാഷ്ട്രീയ തീരുമാനം ജോസ് കെ മാണിയില്‍ നിന്ന് ഉണ്ടായേക്കും. സി പി ഐ പരസ്യമായി പറയുന്ന എതിര്‍പ്പ് പാര്‍ട്ടി എന്ന നിലയില്‍ മുന്നണി പ്രവേശനത്തിന് ഉണ്ടാവില്ല എന്ന ഉറപ്പാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്നത്. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തില്‍ കഴിഞ്ഞ ദിവസം ആശങ്കയറിയിച്ച പാലാ എംഎല്‍എ മാണി സി കാപ്പന്‍ ഇന്നലെ ജോസ് കെ മാണിയുടെ വരവിനെ സ്വാഗതം ചെയ്യുന്നതായി പ്രതികരിച്ചു . ഘടകക്ഷികളുടെ മൊത്തം വികാരം മാറുന്നതിന്റെ സൂചനയാണിതെന്നാണ് ജോസ് പക്ഷം ഇതിനെ കാണുന്നത്. എന്തായാലും വരുന്ന രണ്ടാഴ്ച്ച കോട്ടയം രാഷ്ട്രീയത്തിന് പുതിയ മാനം നല്‍കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....