News Beyond Headlines

28 Thursday
November

രാഷ്ട്രീയം കളിക്കാന്‍ യു ഡി എഫ്

  • ജീവന്‍ രക്ഷിക്കാന്‍ ജനം

പ്രതിപക്ഷം രാഷ്ട്രീയക്കളി നടത്തി കൊവിഡ് പ്രതിരോധത്തിന്റെ താളം തെറ്റിക്കുമ്പോള്‍ ജനമനസില്‍ അവര്‍ പിന്‍തള്ളപ്പെടുന്നു. ജനങ്ങളെ വീട്ടിനുള്ളിലാക്കി റിവേഴ്‌സ് ക്വാറന്റൈന്‍ രീതിയിലൂടെ രോഗം പടരാനുള്ള സാധ്യത കുറയ്ക്കാനുള്ള പദ്ധതി തായാറാക്കുമ്പോഴാണ് ജനത്തിനെ വഴിയില്‍ ഇറക്കി രാഷ്ട്രീയം കളിക്കാനുള്ള നീക്കം. തിരുവനന്തപുരത്ത് സമൂഹവ്യാപന ഭീതി ക്കടിവാക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ക്കന്നിച്ചു നീങ്ങുമ്പോള്‍ കോണ്‍ഗ്രസും യു ഡി എഫും അതില്‍ നിന്ന് മാറി നില്‍ക്കുകയാണ്. കോണ്‍ഗ്രസ് പിന്‍വലിയുന്നിടത്ത് സേവാഭാരതിയിലൂടെ ആര്‍ എസ് എസ് പിടിമുറുക്കുന്നതും അവരുടെ ശ്രദ്ധയില്‍ വരുന്നതേയില്ല. സംസ്ഥാനത്തിന്റെ ഒരുഭാഗങ്ങളിലും ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോ അവരുടെ സംഘടനാ സംവിധാനങ്ങളോ തയാറല്ല. യു ഡി എഫ് പോലും ഇതിനിടയില്‍ രാഷ്ട്രീയ നീക്കങ്ങള്‍ക്കാണ് സമയം കണ്ടത്തുന്നതും മുഖ്യ പരിഗണന കൊടുക്കുന്നതും. ജനങ്ങള്‍ ഇതിനെ എങ്ങനെ വിലയിരുത്തും എന്ന് പോലും മുതിര്‍ന്ന നേതാക്കള്‍ അടങ്ങുന്ന രാഷ്ട്രീയ കാര്യ സമതി പോലും ആലോചിക്കുന്നില്ല. അടുത്ത തവണ ഭരണം കിട്ടയാല്‍ ആരു മുഖ്യമന്ത്രി, മുന്നണി വിപുലീകരണം, കേരളകോണ്‍ഗ്രസ് തര്‍ക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യു ഡി എഫ് ചേര്‍ന്നിരിക്കുന്നത്. ഇതുവരെ കൊവിഡില്‍ ഒരു ജനകീയ സഹായ പദ്ധതി ഒരുക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതിനെതിരെ യുവജന സംഘടനകള്‍ പ്രതിഷേധം അറിയിച്ചുകഴിഞ്ഞു. യൂത്ത് ലീഗ് മലബാര്‍ മേഖലയില്‍ സ്വന്തംനിലയില്‍ കാര്യങ്ങള്‍ നീക്കി തുടങ്ങി. വരും ദിവസങ്ങളില്‍ ഇതേ രീതിയിലാണ് പോക്കെങ്കില്‍ മുന്നണിയില്‍ നിന്നുതന്നെ എതിര്‍പ്പ് പരസ്യമായി ഉയരും

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....