ഭൂപരിഷ്കരണ നിയമത്തിന്റെ അന്തസ്സത്ത നിലനിര്‍ത്തി തോട്ടങ്ങളില്‍ പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടെ കൃഷി ചെയ്യുവാന്‍ തീരുമാനിച്ച് കേരളം. ഇതോടൊപ്പം തരിശുകിടക്കുന്ന ഭൂമിയില്‍ സുഭിക്ഷ കേരളം പദ്ധതി പ്രകാരം കൃഷി ചെയ്യുന്നതിന്റെ വിശദാംശങ്ങളും എല്‍.ഡി.എഫ് പരിശോധിച്ച് നടപ്പാക്കുകയാണ്. ഭൂപരിഷ്കരണ നിയമത്തില്‍ മാറ്റംവരുത്തി തോട്ടങ്ങളില്‍ പഴവര്‍ഗ കൃഷി നടത്താന്‍ അനുവദിക്കണമെന്ന നിര്‍ദേശം മികച്ച മാറ്റമാവും കേരളത്തില്‍ വരുത്തുക. ഭൂപരിഷ്കരണത്തിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍നിന്ന് വ്യതിചലിക്കില്ല. തോട്ടങ്ങള്‍ സംരക്ഷിക്കുമെന്നും കാനം രാജേന്ദ്രന് വ്യക്തമാക്കി. പുതിയ കൃഷിരീതികളിലേക്ക് കടക്കാതെ കര്‍ഷകര്‍ക്ക് മുന്നോട്ടുപോകാനാവില്ലെന്ന നിലപാടാണ് കര്‍ഷകസംഘം അടക്കം എല്ലാ സംഘടകള്ക്കുമുള്ളത്. യു ഡി എഫിലെ ഘടകക്ഷികളും ഇതിന് പിന്തുണ നല്‍കുന്നുണ്ട്. തോട്ടങ്ങളില്‍ മറ്റ് കൃഷികള്‍ അനുവദിക്കുന്നത് ആലോചിക്കുമ്പോള്‍ ഭൂമിയും വീടില്ലാത്തവരുടെ കാര്യംകൂടി പരിഗണിക്കണമെന്നും ചിലര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.. തോട്ടങ്ങള്‍ ലാഭകരമല്ലെന്നും തൊഴിലാളികള്‍ കഷ്ടത്തിലാണെന്നുമുള്ള കണ്ടത്തിലല് നിന്നാണ് അവര്‍ക്ക് ഗുണകരമാവുന്ന പുതിയ രീതി വരുന്നത്. പരിസ്ഥിതി ശാസ്ത്രജ്ഞര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ഭൂ പരിഷ്കരണ നിയമ വിദഗ്ധര്‍ തുടങ്ങിയവരുടെ അഭിപ്രായംകൂടി തേടിയശേഷം കൃഷിമന്ത്രിയുമായി കൂടിയാലോചിച്ച് നയരേഖ തയാറാക്കിയായിരിക്കും ഇനി നടപടികള്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....