കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് ആര്‍ക്കൊപ്പമെന്ന് പറയാന്‍ സാധിക്കാതെ നിരീക്ഷകര്‍ . സംഘടനാ മികവില്‍ മുന്നേറിയ ഇടതുമുന്നണിയെ രാഹുല്‍ എന്ന ബ്രഹ്മാസ്ത്രം ഉപയോഗിച്ച് കോണ്‍ഗ്രസ് അല്‍പം തളര്‍ത്തിയെങ്കില്‍. ശബരിമല എന്ന കാര്‍ഃ് വീണ്ടും ഇറക്കി കളം നിറഞ്ഞിരിക്കുകയാണ് ബി ജെ പി . ബി ജെ പി യുടെ സ്റ്റാര്‍ കാംപയര്‍ മോദി ശബരിമല ഇറക്കിയതോടെ വീണ്ടും സി പി എം ബി ജെ പി പോരാട്ടമായി കേരളത്തില്‍ തിരഞ്ഞെടുപ്പ് യുദ്ധം. മുഖ്യമന്ത്രിമോദിയ്ക്ക് മറുപടിയുമായി എത്തിയതോടെയാണ് ശബരിമല വിഷയം കൊഴുത്തത്. ദൈവത്തിന്റെ പേരില്‍ സംസാരിച്ചവര്‍ക്കെതിരേ കേസ് എടുക്കുന്നു എന്നായിരുന്നു മോദിയുടെ ആരോപണം. എന്നാല്‍ മോദി കേരളത്തെക്കുറിച്ച് പറയുന്നത് വസ്തുത വിരുദ്ധവും സത്യവിരുദ്ധവുമാണെന്ന് പിണറായി തുറന്നടിച്ചു. ഇതോടെ അവര്‍ തമ്മിലായി പോരാട്ടം കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്. നാളെ വൈകുന്നേരത്തോടെ പരസ്യപ്രചാരത്തിന് അന്ത്യമാകും. വോട്ടെടുപ്പിന് രണ്ട് നാള്‍ കൂടിയാണ് അവശേഷിക്കുന്നത്. നാളെ വൈകിട്ട് അഞ്ചിനാണ് കൊട്ടിക്കലാശം. ഇരു മുന്നണികളും വളരെ പ്രതീക്ഷയിലാണ്. രാഹുലിന്റെ പൊതുയോഗങ്ങളിലെ ജനപങ്കാളിത്തം യുഡിഎഫിനു വന്‍ ആത്മവിശ്വാസമാണു നല്‍കിയിരിക്കുന്നത്. വര്‍ഗീയതക്കെതിരായ ശക്തമായ നിലപാട് ഇടതുപക്ഷത്തിന് ഗുണകരമാകും. ബിജെപിയും ഏറെ പ്രതീക്ഷയിലാണ്. തിരുവനന്തപുരമാണ് ഏറ്റവും പ്രതീക്ഷയോടെ കാണുന്ന മണ്ഡലം. മറ്റു മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ടു വിഹിതം ഉയര്‍ന്നാല്‍ അത് ഇരു മുന്നണിയ്ക്കും നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....