വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്ന കാര്യത്തില്‍ യിന്നും തീരുമാനം ആയില്ല. മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ രാഹുല്‍ പ്രധികരിച്ചില്ല. അതിനുശേഷം കോണ്ഗ്രെസ്സ് വക്താക്കള്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഇതെചോദ്യം ആവര്‍ത്തിച്ചപ്പോള്‍ കേരളം കര്‍ണാടകം തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ രാഹുല്‍ഗാന്ധി മത്സരികണം എന്ന ആവശ്യം മുന്നോട്ട് വച്ചിട്ടുണ്ടെന്നും പക്ഷെ ഇതില്‍ തീരുമാനം ആയിട്ടില്ല എന്നും പറഞ്ഞു. പ്രധാനമന്ത്രി ഒരുപക്ഷെ കര്‍ണാടകയിലെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ നിന്നുകൂടി മത്സരിക്കാന്‍ സാധ്യഥ ഉണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. അങ്ങനെ ആണെങ്കില്‍ രാഹുല്‍ഗാന്ധിയും തെക്കേ ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് നിന്ന് മത്സരിക്കാന്‍ സാധ്യത കൂടുതലാണ്. അങ്ങനെ വന്നാല്‍ കര്‍ണ്ണാടകത്തിനോട് ഭൂമി ശാസ്ത്ര പരമായീ കൂടുതല്‍ അടുത്തുള്ള വയനാടിനു സാധ്യത കൂടും. പക്ഷെ അങ്ങനെ ഒരു തീരുമാനം വരാന്‍ ഒരുപാടു വയ്കാനാണ് സാധ്യഥ. മിക്കവാറും പ്രധാനമന്ത്രി നരെന്ദ്രമോടി യുടെ സ്ഥനാര്‍ഥി തീരുമാനത്തിന് ശേഷം മാത്രമേ പ്രഖ്യാപനം ഉണ്ടാകാന്‍ സാധ്യത ഉള്ളൂ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....