കേരള മുഖ്യമന്ത്രിപദം സ്വപ്‌നം കണ്ട് ലോകസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുന്ന കെ സി വേണുഗോപാലിന് ഉമ്മന്‍ചാണ്ടി നല്‍കിയ മറുപടിയായി മുരളീധരന്‍. വടകരയിലെ തിരഞ്ഞെടുപ്പില്‍ ഇനി കെട്ടിവച്ച കാശു പോയാലും കോണ്‍ഗ്രസിലെ തന്റേടമുള്ള നേതാവായി മാറി മുരളീധരന്‍. ആരീഫിന്റെ പേര് ആലപ്പുഴയില്‍ പുറത്തുവന്നയുടന്‍ മല്‍സര രംഗത്തുനിന്ന് മാറിയ വേണുഗോപാല്‍ കേരള രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കും എന്ന് സ്വന്തം വിശ്വസ്ഥരോട് പറഞ്ഞിരുന്നു. എല്ലാ ക്യാമ്പിലും ആളുള്ള അന്നുതന്നെ അതറിഞ്ഞ ഉമ്മന്‍ചാണ്ടി കാര്യങ്ങള്‍ ഒത്തുവരാന്‍ കാത്തിരിക്കുകയായിരുന്നു. കെ സുധാകരന്‍, മുല്ലപ്പള്ളിന്‍ വി എം സുധീരന്‍ എന്നിവരോടൊക്കെ അടവകരയില്‍ മല്‍സരികകാമോ എന്ന ചോദ്യം കെ പി സി സി ചോദിച്ചിരുന്നു എന്നാല്‍ അതില്‍ നിന്ന് എല്ലാവരും പിന്‍മാറുകയായിരുന്നു. അങ്ങനെയാണ് ഉമ്മന്‍ചാണ്ടി മുരളീധരന്റെ പിന്‍തുണ തേടിയത് ഏറെക്കാലമായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിഴലായി മാറിയിരുന്ന മുരളിക്ക് പുതുജീവന്‍ ലഭിക്കുന്ന ഓഫര്‍ സ്വീകരിക്കാന്‍ ഒരു മറുപടിയും ഉണ്ടായില്ല. ഇതോടെ യുവാക്കളുടെ ഹരമായി വീണ്ടും മുരളിക്ക് വരാന്‍ പറ്റി ഒപ്പം കോണ്‍ഗ്രസിലെ ഹിന്ദു മുഖവും. എന്‍ എന്‍ എസ് നേതൃത്വത്തിന് ഏറ്റവും അടുപ്പമുള്ള നേതാവ് കെ സി വേണുഗോപാലാണ് എന്നാല്‍ മുരളി കളത്തില്‍ സജീവമായാല്‍ അദ്ദേഹത്തെ കൈവിടില്ലന്ന് ഉമ്മന്‍ചാണ്ടിക്കറിയാം, അതിനാല്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഹിന്ദുമുഖമായി മുരളിയെ അവതരിപ്പിച്ച് ബാക്കി നേതാക്കളുടെ സ്വപ്‌നം തകര്‍ത്തിരിക്കുകയാണ് ഉമ്മന്‍ചാണ്ടി. നിലവില്‍ മല്‍സരിച്ച് ജയിച്ചാല്‍ പഴയ ഡല്‍ഹി ബന്ധങ്ങള്‍ വച്ച് മുരളിക്ക് രാഹുല്‍ ക്യാമ്പിലെ ഒന്നാമന്‍ ആകാന്‍ സാധിക്കും. മറിച്ചാണെങ്കിലും നഷ്ടമില്ല സംസ്ഥാനത്തുടനീളം യുവ ആരാധകരുള്ള നേതാവായി മാറുകയും ചെയതു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....