ലോക്സഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വ്യക്തമായ നിലപാടുണ്ടെന്നും ഉചിതമായ സമയത്ത് തീരുമാനം ഉണ്ടാകുമെന്നും പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാര വര്‍മ്മ പറഞ്ഞു. കൊട്ടാരം നിര്‍വാഹക സംഘം ഇത് സംബന്ധിച്ച് യോഗം ചേര്‍ന്നിട്ടില്ല. മത്സരരംഗത്ത് ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പല രാഷ്ട്രീയ കക്ഷികളും വ്യക്തികളും സമീപിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിന് അതീതമായി സ്വതന്ത്രനായി മത്സരിക്കണമെന്ന് ചിലര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ഈ ഘട്ടത്തില്‍ പരിഗണിക്കേണ്ടെന്ന നിലപാടാണ്. എന്നാല്‍ താനോ കൊട്ടാരം നിര്‍ദ്ദേശിക്കുന്ന മറ്റാരെങ്കിലുമോ മത്സരിക്കുന്നതിനെ കുറിച്ച് അടുത്ത ഘട്ടത്തിലേ തീരുമാനമെടുക്കൂ. ആചാരാനുഷ്ഠാന സംരക്ഷണത്തിനായി എല്ലാ മതവിഭാഗങ്ങളെയും കോര്‍ത്തിണക്കി ഒരു സംഘടന രൂപീകരിക്കാന്‍ ശ്രമമുണ്ട്. ശബരിമലയും പന്തളവും ഉള്‍പ്പെടുന്ന പത്തനംതിട്ട എം.പി ആന്റോ ആന്റണി പാര്‍ലമെന്റിന്റെ അവസാന ദിവസം മാത്രമാണ് പ്രതികരിക്കാന്‍ തയ്യാറായത്. ഭക്തരുടെ വികാരം ഏറ്റെടുക്കാന്‍ ഭൂരിപക്ഷം ജനപ്രതിനിധികളും തയ്യാറായില്ല. ക്ഷേത്രാചാര സംരക്ഷണ സമിതിയുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിലാണ് ശബരിമലയുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുള്ളത്. നിയമസഭയില്‍ കേരള ഹിന്ദു റിലീജിയസ് ആക്ടിനെക്കുറിച്ച് പഠിച്ച് സംസാരിച്ചത് കെ.എന്‍.എ.ഖാദര്‍ മാത്രമാണ്. പാര്‍ലമെന്റില്‍ കേരളത്തിന് പുറത്തുള്ള മീനാക്ഷി ലേഖി എം.പി മാത്രമാണ് ഇതേപ്പറ്റി സംസാരിക്കാന്‍ തയ്യാറായത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....