ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്തെ വമ്പന്മാരായ ഫ്ലിപ് കാര്‍ട്ടിന്റെ കൂടുതല്‍ ഓഹരികള്‍ വാങ്ങാനൊരുങ്ങി വാൾമാർട്ട്. തുടക്കത്തില്‍ 26 ശതമാനം ഓഹരികളും അടുത്ത ഘട്ടത്തിൽ 51 ശതമാനം ഓഹരികളും വാങ്ങാനാണ് അമേരിക്കന്‍ കമ്പനിയായ വാൾമാർട്ടിന്റെ തീരുമാനം.
ഓഹരികള്‍ വാങ്ങുന്നതു സംബന്ധിച്ച് ഫ്ലിപ് കാര്‍ട്ട് അധികൃതരുമായി വാള്‍മാര്‍ട്ട് ചര്‍ച്ച നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 12 ബില്യൺ യുഎസ് ഡോളറാണ് ഓഹരികള്‍ സ്വന്തമാക്കാന്‍ ഫ്ലിപ് കാര്‍ട്ട് ചെലവഴിക്കുക.
ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് കൂടുതല്‍ ശക്തരാകുന്നതിനാണ് പുതിയ തീരുമാനം. ഇതു സംബന്ധിച്ച കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് വ്യാപാര രംഗത്തു നിന്നും ലഭിക്കുന്ന സൂചന. അതേസമയം, ഇക്കാര്യത്തില്‍ വ്യക്തത നല്കാന് ഇരു കമ്പനികളും തയ്യാറായിട്ടില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....