കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ ബാഗേജിലെ മോഷണത്തിന് പിന്നില്‍ അന്താരാഷ്ട്ര ബന്ധമുള്ള സംഘമാണെന്ന് സൂചന. ബാഗേജുകളില്‍ കണ്ട ചില അടയാളങ്ങളുടെ അടിസ്ഥാനത്തിലാണ് ദുബായ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ അനുയായികളാണെന്ന് സംശയം ബലപ്പെട്ടിരിക്കുന്നത്.
നവമാധ്യമങ്ങളിലടക്കം വിഷയം ചര്‍ച്ചയായതോടെയാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ദുബായ് വിമാനത്താവളത്തിലെ എക്‌സറെ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവരും കരിപ്പൂര്‍ വിമാനത്താവളത്തിലെ ഗ്രൗണ്ട്സ്റ്റാഫും തമ്മിലുള്ള ബന്ധമാണ് ഇപ്പോള്‍ അധികൃതര്‍ അന്വേഷിക്കുന്നത്.
എക്‌സറെ വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇതില്‍ എന്താണുള്ളതെന്ന് അറിയുവാന്‍ സാധിക്കും. ഇത്തരത്തില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പെട്ടിയില്‍ പ്രത്യേക അടയാളം ഇടുകയും ചെയ്യും നാട്ടില്‍ എത്തുമ്പോള്‍ അടയാളമിട്ട ബാഗേജുകള്‍ മാറ്റിവയ്ക്കുകയും സംഘാംഗങ്ങള്‍ ബാഗേജുകള്‍ തുറന്ന് കൈക്കലാക്കുകയും ചെയ്യും. ഇതിനായി ബാഗുകളിലെ താഴുകള്‍ പൊട്ടിക്കുവാന്‍ വരെ തയ്യാറാകുന്നുവെന്നാണ് പരാതി വന്നിട്ടുള്ളത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....