കണ്ണൂരില്‍ കൊലപ്പെട്ട ആര്.എസ്.എസ്. പ്രവര്ത്തകന് ശ്യാമപ്രസാദിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനെ വളഞ്ഞിട്ടാക്രമിച്ച് സി.പി.എം. സൈബര്‍ ഗ്രൂപ്പുകള്‍. സര്‍വകക്ഷി സമാധാനയോഗത്തിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് മന്ത്രി ആര്.എസ്.എസ്. പ്രവര്‍ത്തകന്റെ വീട്ടിലെത്തിയത്. എന്നാല്‍ സി.പി.എം- ആര്.എസ്.എസ് സംഘര്‍ഷ മേഖലയില്‍ ആര്.എസ്.എസുകാരന്റെ വീട്ടില്‍ ഇടതു മന്ത്രിസഭയിലെ ഒരംഗം എത്തിയത് ഉള്‍ക്കൊള്ളാന്‍ സി.പി.എം. അണികള്‍ക്ക് സാധിക്കുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിക്കാന്‍ പോയ സമയത്ത് ചന്ദ്രശേധരനെതിരേ സംഘപരിവാര്‍ ആക്രമണമുണ്ടായിരുന്നു. ആ സംഭവം ഓര്‍ക്കണമെന്ന് സൂചിപ്പിച്ചാണ് സി.പി.എം. സൈബര്‍ പോരാളികള്‍ ചന്ദ്രശേഖരനെ വിമര്‍ശിക്കുന്നത്. അശ്ശീല പദങ്ങളുപയോഗിച്ചും മന്ത്രിക്കെതിരേ രൂക്ഷമായ വിമര്ശനങ്ങളാണുന്നയിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....