വിനോദ സഞ്ചാര വികസനം മുൻനിർത്തി കേരളത്തിൽ പ്രവാസി കേന്ദ്രങ്ങൾ വികസിപ്പിക്കാൻ തയ്യാറെടുത്ത് കേരള സർക്കാർ. പ്രവാസികളെ തന്നെ ഉടമസ്ഥത ഏൽപ്പിക്കാനാണ് സർക്കാർ തീരുമാനം.
വിനോദ സഞ്ചാര വികസനം മുൻനിർത്തിയാണ് ഈ നിർദേശം സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. 12ന് നടക്കുന്ന ലോക കേരള സഭയിൽ ഇക്കാര്യം ചർച്ചയ്ക്ക് വെയ്ക്കാനാണ് സർക്കാരിന്റെ തീരുമാനം. പ്രവാസികളുടെ നിക്ഷേപം ഉപയോഗിച്ചു ഹോംസ്റ്റേ മാതൃകയിലായിരിക്കും പ്രവാസി കേന്ദ്രങ്ങൾ ആരംഭിക്കുക. നാട്ടിൽ വരുന്ന സമയത്തു സ്വന്തം സ്ഥലത്തു താമസിക്കാനും നാട്ടിലെ ജീവിതം ആസ്വദിക്കാനും കഴിയും. നാട്ടിൽ ഇല്ലാത്ത സമയത്തു മറ്റുള്ളവർക്കു വാടകയ്ക്കു നൽകി ആദായമുണ്ടാക്കാനും കഴിയുമെന്നു രേഖയിൽ പറയുന്നു.
കേരളത്തിന്റെ തനതു കലാരൂപങ്ങൾക്കു വിദേശ വേദികളിൽ അവസരങ്ങൾ കണ്ടെത്തുന്നതിനു പ്രവാസി സമൂഹങ്ങളുടെ സഹായം തേടാവുന്നതാണെന്നു സഭയുടെ സമീപന രേഖയിൽ പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....