ഉത്തരകറിയന് ഏകാധിപതി കിം ജോങ് ഉന്നിന്റെ ചിത്രമുള്ള ഫള്ക്സ് സ്ഥാപിച്ചത് മാറ്റാന്‍ തയ്യാറാകാതെ സിപിഎം ജില്ലാ നേതൃത്വം. പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് ഏരിയാ സമ്മേളനത്തിന്റെ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. സിപിഎം ഫ്ളക്സില്‍ കിങ് ജോങ് ഉന്‍ ഇടംപിടിച്ചതിനെ പരിഹസിച്ച് വിടി ബല്‍റാം എംഎല്‍എ രംഗത്ത് വന്നിരുന്നു. ക്രൂരതയുടെ പര്യായമെന്ന് വിശേഷണമുള്ള ഉത്തരകൊറിയന്‍ ഏകാധിപതിയെ പോസ്റ്ററില്‍ ചേര്‍ത്തതിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും, സമ്മേളന പ്രതിനിധികള്‍ക്കിടയിലും അമര്‍ഷം ഉയരുന്നുണ്ട്. ജില്ലാ നേതൃത്വത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് നെടുങ്കണ്ടം ടൗണിലെ ബോര്‍ഡ് തിങ്കളാഴചയോടെ മാറ്റിയിരുന്നു. എന്നാല്‍, താന്നിമൂട്ടില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡ് നീക്കിയിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് കിടപിടിക്കാന്‍ ശേഷിയുള്ള കമ്യൂണിസ്റ്റ് നേതാവെന്ന നിലയിലാണ് കിം ജോങ്ങിന്റെ ബോര്‍ഡ് സിപിഎം സ്ഥാപിച്ചിരിക്കുന്നത്.S
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....