വ്യക്തിപൂജാ വിവാദത്തിന്റെ കരിനിഴലിലാണ്സി.പി.എം ജില്ലാ സെക്രട്ടറിമാരില്‍ ഏറ്റവും കരുത്തനായിരുന്ന പി. ജയരാജന് . അതിന്റെ പേരില്‍ സംസ്ഥാനനേതൃത്വത്തില്‍നിന്നു ശാസനയേറ്റുവാങ്ങിയ ജയരാജന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണൂരില്‍ ഒരു നേതൃമാറ്റത്തിലേക്കാണു വിരല്‍ ചൂണ്ടുന്നത്.
മൂന്നുതവണ തുടര്‍ച്ചയായി പദവി വഹിച്ചവര്‍ മാറണമെന്ന വ്യവസ്ഥയും ജയരാജന്റെ കാര്യത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. പെരുമാറ്റദൂഷ്യ ആക്ഷേപങ്ങളേത്തുടര്ന്നു പി. ശശി രാജിവച്ചപ്പോള്‍ 2010-ലാണു പി. ജയരാജന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായത്. തുടര്‍ന്ന് 2011-ലും 2014-ലും ജില്ലാസമ്മേളനങ്ങളില്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാസമ്മേളനങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ടതു കണക്കാക്കിയാല്‍ രണ്ടുതവണയേ ജയരാജന് സെക്രട്ടറിയായിട്ടുള്ളൂ. ഇതാണ് ആശയക്കുഴപ്പത്തിനു കാരണം. അതുകൊണ്ടുതന്നെ ജില്ലാസമ്മേളനത്തിന്റെ ഭാഗമായി മാറ്റത്തിനു സാധ്യത കുറവാണ്. സംസ്ഥാനസമ്മേളനത്തില്‍ പുതിയ ചുമതലയേല്‍പ്പിച്ച് ജില്ലാനേതൃത്വത്തില്നിന്നു മാറ്റാനായിരിക്കും നീക്കം.പി. ജയരാജന് മാറിയാല്‍ കണ്ണൂരില്‍ പിന്നെയാരെന്ന ചോദ്യവും ഉയരുന്നുണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എം.വി. ജയരാജനാണു കൂടുതല്‍ സാധ്യത.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....