പാചകവാതക സിലിണ്ടറിന് ലഭിച്ചുകൊണ്ടിരിക്കുന്ന സബ്സീഡി നിര്‍ത്തലാക്കുന്നതിനായുള്ള പുതിയ നയവുമായി കേന്ദ്ര സര്‍ക്കാര്‍. വീട്ടില്‍ സ്വന്തമായി കാറുണ്ടെങ്കില്‍ ഗ്യാസിന് ലഭിച്ചുകൊണ്ടിരുന്ന സബ്സീഡി റദ്ദാക്കാനുള്ള തീരുമാനവുമായാണ് സര്‍ക്കാര്‍ എത്തുന്നത്. ഇതു നടപ്പാക്കുന്നതിനായി കാറുള്ളവരുടെ വിവരം വിവര ശേഖരണം ആര്‍ടിഒ ഓഫീസുകളില്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.
വ്യാജ കണക്ഷന് റദ്ദാക്കിയതിലൂടെ 30,000 കോടിയിലേറെ രൂപ ലാഭമുണ്ടാക്കിയ സര്‍ക്കാര്‍ ഈ രീതിയില്‍ കൂടുതല്‍ തുക കണ്ടെത്തുന്നതിനുള്ള പുതിയ വിദ്യയുമായാണ് ഇപ്പോള്‍ എത്തുന്നത്. നിലവില്‍ രണ്ടും മൂന്നും കാറുള്ളവര്‍ക്ക് പോലും ഗ്യാസ് സബ്സീഡിയുടെ ആനുകൂല്യം ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് കാറുണ്ടെങ്കില്‍ സബ്സിഡി ഇല്ലാതാക്കുക എന്ന ഉദ്ദേശം സര്‍ക്കാര്‍ കൊണ്ടുവരുന്നത്. കാറുള്ളവര്‍ക്ക് സബ്സീഡി ഒഴിവാക്കുന്ന പുതിയ രീതി പ്രാബല്യത്തില്‍ വന്നാല്‍ ഈ ഇനത്തിലും സമാനരീതിയില്‍ മറ്റൊരു ലാഭം കൂടി വരുമെന്നും കേന്ദ്രം കണക്കുകൂട്ടുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....