കോഴിക്കോട് നഗരപാത വികസന പദ്ധതിയുടെ ഒന്നാം ഘട്ട പൂര്‍ത്തീകരണ ഉദ്ഘാടനം ഇന്ന് മുഖ്യന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയായ സ്റ്റേഡിയംപുതിയറ, കാരപറമ്പ്കല്ലുത്താന് കടവ്, കോവൂര്വെള്ളിമാട്കുന്ന്, ഗാന്ധിറോഡ് മിനിബൈപ്പാസ്, പനാത്ത്താഴംസി ഡബ്ലി യു ആര് ഡി എം, പുഷ്പ-മാങ്കാവ് എന്നീ റോഡുകളാണ് പദ്ധതിയുടെ ഭാഗമായി പുനരുദ്ധരിച്ചത്. ഇതില്‍ കാരപറമ്പ് കല്ലുത്താന്‍കടവ് നാലുവരിയായും മറ്റ് റോഡുകള്‍ പത്ത് മീറ്റര്‍ ടാര്‍ വീതിയിലുമാണ് വികസിപ്പിച്ചത്.
200 കോടി രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തിയായത്. റോഡിനായി ഭൂമിയേറ്റെടുക്കാന്‍ 138 കോടി രൂപ ചെലവഴിച്ചു. അടുത്ത 15 വര്‍ഷം റോഡുകളുടെ റീടാറിംഗ്, നടപ്പാത, തെരുവ് വിളക്കുകള്‍, സിഗ്നല്‍ സംവിധാനം തുടങ്ങിയവയുടെ പരിപാലനവും ഊരാളുങ്കല്‍ സൊസൈറ്റിയുടെ ഉത്തരവാദിത്തമാണ്. 20 മാസം കൊണ്ടാണ് സൊസൈറ്റി പണി പൂര്‍ത്തിയാക്കിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....