പുഴകളിലെയും മറ്റു ജലാശയങ്ങളിലെയും വെള്ളം നഷ്ടപ്പെടാതെ സംരക്ഷിക്കുന്നതിനുള്ള പദ്ധതിക്കു ജലസേചനവകുപ്പ് രൂപം നല്കി. 'ജലവര്ഷിനി' എന്ന പേരിലുള്ള ജലസംരക്ഷണ പദ്ധതിയില്‍ കോഴിക്കോട് ജില്ലയിലെ വിവിധ നദികളിലായി 477 ചെക്ക് ഡാമുകള്‍ നിര്‍മിക്കും. ഡാമുകള്‍ പണിയുന്നതിനുള്ള സ്ഥലങ്ങള്‍ ജലസേചന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വേനലിലെ കൊടിയ വരള്‍ച്ച കണക്കിലെടുത്താണ് നദീ സംരക്ഷണ പ്രവര്‍ത്തനത്തിനു ജലസേചന വകുപ്പ് മുന്നിട്ടിറങ്ങുന്നത്. ഈ വര്‍ഷം ഭേദപ്പെട്ട മഴ കിട്ടിയിട്ടുണ്ടെങ്കിലും കുടിവെള്ളത്തിനു ക്ഷാമം ഉണ്ടാകുമെന്നുതന്നെയാണ് വിലയിരുത്തല്‍.അതു മുന്‍കൂട്ടി കണ്ടാണ് ജലസേചന വകുപ്പ് പദ്ധതിയുമായി രംഗത്തുവന്നിട്ടുള്ളത്. ഇതാദ്യമായാണ് വേനല്കാലത്തിനുമുമ്പു ഗൗരവമേറിയ ഇത്തരമൊരു നടപടി വരുന്നത്.
വെള്ളം സംരക്ഷിച്ചു നിര്‍ത്തുന്നതിനു പുഴകളില്‍ താല്‍ക്കാലിക ചെക്ക് ഡാമുകളുടെ നിര്‍മാണമാണ് പരിഗണനയില്‍ ഉള്ളത്. ഇതിനായി വിവിധ നദികളിലും ജലാശയങ്ങളിലുമായി 477 കേന്ദ്രങ്ങള്‍ ജലസേചന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. വെള്ളം കെട്ടി നിര്‍ത്തി ഭൂഗര്‍ഭ ജലത്തിന്റെ അളവു വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....