കോണ്‍ഗ്രസിനെ ഒന്നാകെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് സോളാര്‍ റിപ്പോര്‍ട്ട്. മുന്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെയാണ് ആരോപണങ്ങള്‍. അന്വേഷണ കമ്മീഷന് റൂട്ട് മാറി സഞ്ചരിച്ചെന്ന ആരോപണവും കോണ്‍ഗ്രസ് ഉന്നയിക്കുന്നു.
നടന് മമ്മൂട്ടിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്സ് നേതാവ് ജോസഫ് വാഴക്കന്. സരിത എസ് നായരുടെ ടീം സോളാറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് നടന് മമ്മുട്ടിയാണെന്നും എന്തേ അക്കാര്യം അന്വേഷിച്ചില്ലെന്നും ജോസഫ് വാഴക്കന് ചോദിക്കുന്നു.
മമ്മുട്ടി ഉദ്ഘാടനം ചെയ്ത കമ്പനിയില്‍ പലരും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നും അക്കാര്യം അന്വേഷിക്കാതിരുന്നത് ഇരട്ട താപ്പാണെന്നും ജോസഫ് വാഴക്കന് ആരോപിച്ചു. സര്‍ക്കാര്‍ പറഞ്ഞ ടേംസ് ഓഫ് റഫറന്‍സ് മറികടന്ന് നടത്തിയ അന്വേഷണം ആര്‍ക്ക് വേണ്ടിയാണ് നടത്തിയതെന്നും ജോസഫ് ചോദിക്കുന്നു. സരിത നല്കിയ കത്തിലെ കാര്യങ്ങളാണ് റിപ്പോര്‍ട്ടായി പുറത്ത് വന്നത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും വാഴക്കന് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....