ഒ.കെ വാസുവിന്റെ മകന്‍ ഒ.കെ ശ്രീജിത്ത് സി.പി.എം ബന്ധം ഉപേക്ഷിച്ച് വീണ്ടും ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി ഒ.കെ വാസുവിന്റെ മകള്‍ ശ്രീമോള്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ശ്രീമോളുടെ പ്രതികരണം.
മകനടക്കം ഒ.കെ വാസുവിനൊപ്പം സി.പി.എമ്മില്‍ ചേര്‍ന്ന എട്ട് പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ വാര്‍ത്ത ശരിയല്ലെന്നും ശ്രീജിത്ത് സി.പി.എമ്മിന്റെ ഒരു ഘടകത്തിലും പ്രവര്‍ത്തിച്ചിട്ടില്ലെന്നും ശ്രീമോള്‍ വ്യക്തമാക്കി. .ശ്രീമോളുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
ലാൽ സലാം സഖാക്കളെ... ഒ കെ. വാസുമാഷ്‌ടെ ഭാര്യയും മക്കളും ബിജെപി യിൽ ചേർന്ന് എന്ന രീതിയിൽ പ്രചാരണം നടക്കുന്നു. ഞാനും വാസു മാഷ്ടെ മകളാണ്, ഞാൻ ഇപ്പോളും സിപിഐഎം ന്റെ അനുഭാവിയായി ഉറച്ചു നിൽക്കുകയാണ്. നാട്ടിൽ ഉള്ളപോലെല്ലാം സിപിഐഎം ന്റെ പരിപാടികളിൽ പങ്കെടുക്കാറുമുണ്ട്. എന്നാൽ ഇന്നുവരെ റോഡിൽ കൂടി പോകുന്ന സിപിഐഎം പ്രകടനത്തെ പോലും അനുഭാവപൂർവം നോക്കുക പോലും ചെയ്യാത്ത ഓരാളാണ് ശ്രീജിത്ത്. ശ്രീജിത്ത് അന്നും ഇന്നും ആർ എസ്എസ് ആണ്. സിപിഐഎം ഇൽ നിന്ന് രാജി വച്ചു എന്ന് പറയുന്ന ആൾ cpim ന്റെ ഏത് ഘടകത്തിൽ ആണ് പ്രവർത്തിച്ചത്. ഇവന് സിപിഎം ൽ മെമ്പർഷിപ്പ് ഉണ്ടായിരുന്നോ?? കുടുംബത്തിൽ കലഹം ഉണ്ടാക്കാൻ ഉള്ള Rss ന്റെ നെറികെട്ട പ്രവർത്തനം ആണിത്. Rss കാരൻ ആയ ശ്രീജിത്തിന് ഇതുപോലെ സ്വീകരണo കൊടുത്തു കൊണ്ട് rss നടത്തിയ ഈ പരിപാടി കൊണ്ട് പാർട്ടിയെയോ വ്യക്തികളെയോ ഇല്ലാതാക്കി കളയാം എന്ന ആർ എസ്എസ് ന്റെ ഗൂഢ നീക്കമാണിത്. അതുകൊണ്ട് സഖാക്കളെ ഞാനുo ഒകെ വാസുമാഷ്ടെ മകൾ ആണ് എനിക് എന്നിൽ വിശ്വാസം ഉണ്ട്. അതിലേറെ ഈ ചെങ്കൊടി പ്രസ്ഥാനത്തെയും. ലാൽസലാം സഖാക്കളെ
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....