നിക്ഷേപകര്‍ക്ക് ആശ്വാസമായി വിപണികള്‍ ഉണര്‍ന്നു. ഇന്ന് നടക്കാനിരിക്കുന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗമാണ് വിപണികളുടെ നേട്ടത്തിനു പിന്നില്‍.
ഇന്ധനത്തിന്റെ കാര്യം വ്യക്തമല്ലെങ്കിലും നികുതി നിരക്കുകളിലടക്കം പൊളിച്ചെഴുത്ത് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. കണക്കുകളില നേട്ടമുണ്ടാക്കിയ ടാറ്റമോട്ടോഴ്സിന്റെ പ്രകടനവും വിപണികള്‍ക്ക് ആശ്വാസമായി. സെന്‍സെക്സ് 32.12 പോയിന്റ് ഉയര്‍ന്ന് 33,250.93ലും നിഫ്റ്റി 5.80 പോയിന്റ് കൂടി 10,308.95ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ ഓഹരികള്‍ കാഴ്ച വച്ച മുന്നേറ്റമാണ് സൂചികകള്‍ക്ക് കരുത്തായത്. 2.39 ശതമാനം ഓഹരി മൂല്യം വര്‍ധിപ്പിച്ച ഭാരതി എയര്‍ടെല്ലും 2.08 ശതമാനം മൂല്യമുയര്‍ത്തിയ ഏഷ്യന്‍ പെയിന്റും തിളങ്ങി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....