കോഴിക്കോട്:ഗെയ്ല്‍ വാതകപൈപ്പ് ലൈനിനെതിരെ എരിഞ്ഞമാവില്‍ നടക്കുന്ന സമരത്തിന്റെ ഭാവി എന്തായിരിക്കും എന്ന് ഇന്നറിയാം.കഴിഞ്ഞ ദിവസം നടന്ന സര്‍വ്വകക്ഷി യോഗത്തിലെ സര്‍ക്കാര്‍ തീരുമാനങ്ങള്‍ സമരസമിതിയ്ക്ക് പൂര്‍ണമായും യോജിക്കാന്‍ കഴിഞ്ഞിരുന്നില്ല.തുടര്‍ന്നാണ് ഇന്ന് ഗെയില്‍ സമരസമിതി യോഗം ചേരാന്‍ തീരുമാനിച്ചത്.പദ്ധതി പ്രദേശങ്ങളായ മുക്കത്തും കാരശേരിയിലും ജില്ലാ കലക്ടര്‍ സന്ദരശനം നടത്തുന്നുണ്ട്. ഗെയില്‍ പൈപ്പ് ലൈന്‍ സമരം സംഘര്‍ഷത്തിലേക്കു നീങ്ങിയ സാഹചര്യത്തിലായിരുന്നു കഴിഞ്ഞദിവസത്തെ സര്‍വ്വകക്ഷി യോഗം.
ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ എംപിമാര്‍, എംഎല്എവമാര്‍, നഗരസഭാ ചെയര്മാനന്മാനര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരാണ് ചര്ച്ച യില്‍ പങ്കെടുത്തത്. കോഴിക്കോട് കളക്ട്രേറ്റില്‍ നടന്ന ചര്ച്ച യില്‍ മുക്കത്തെ ഗെയ്ല്‍ പൈപ്പ്‌ലൈന്‍ വിരുദ്ധ സമരപ്രതിനിധികളും പങ്കെടുത്തു.
പൈപ്പ് ഇടല്‍ പദ്ധതി നടപ്പാക്കുന്നത് മൂലം വീട് നഷ്ടപ്പെടുന്നവര്ക്ക് പുനരധിവാസ പാക്കേജ് നടപ്പാക്കുമെന്ന് സര്വ്വ്കക്ഷി യോഗത്തില്‍ മന്ത്രി അറിയിച്ചു. ഭൂമി എടുക്കുമ്‌ബോള്‍ ഫെയര്‍ വാല്യൂവിന്റെ വിഷയം സര്ക്കാചര്‍ ഗൗര പൂര്വ്വം പരിഗണിക്കും. ഇക്കാര്യം ഗെയില്‍ പരിശോധിക്കും. അതേസമയം അലൈന്മെനന്റ് മാറ്റില്ലെന്ന് മന്ത്രി ചര്ച്ചിയില്‍ അറിയിച്ചു. പൈപ്പ് ഇടുന്നത് ഏതെങ്കിലും സുരക്ഷാപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതല്ലെന്ന് ചര്ച്ച യില്‍ ഗെയ്ല്‍ അധികൃതരും സര്ക്കാ രും അറിയിച്ചു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പ്രദേശവാസികളെ വിവരങ്ങള്‍ അറിയിക്കുന്നതിനും പഞ്ചായത്തില്‍ ഹെല്പ്പ് ലൈന്‍ സ്ഥാപിക്കും. നഷ്ടപരിഹാരം കാലതാമസമില്ലാതെ വിതരണം ചെയ്യും. കഴിഞ്ഞദിവസം സമരക്കാര്‌ക്കെ തിരേ ഉണ്ടായ പൊലിസ് നടപടി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് മന്ത്രിയും കളക്ടറും ചര്ച്ചുയില്‍ പങ്കെടുത്തവര്ക്ക് ഉറപ്പ് നല്കി്. പ്രതിഷേധത്തിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുന്നതിന് നിയമാനുസൃതമായ നടപടി സ്വീകരിക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....