ന്യൂഡല്‍ഹി:ട്രെയിന്‍ യാത്രികര്‍ക്ക് ഇനി മാസം 12 ഓണ്ലൈന്ടിക്കറ്റുകളെടുക്കാം.പക്ഷെ ഐആര്സിറ്റിസിയിലെ വ്യക്തിഗതവിവരങ്ങളില്‍ ആധാര്‍ നമ്പര്‍ കൂടി ഉള്‍പ്പെടുത്തണമെന്നു മാത്രം.ഒക്ടോബര്‍ 26 മുതല്‍ പുതിയ റെയില്‍ നിയമം പ്രാബല്യത്തില്‍ വന്നിരുന്നു.ആധന്ധിറുമായി ഇതുവരെ ബന്ധിപ്പിക്കാത്ത ഐആര്‍സിറ്റിസി അക്കൗണ്ട് ഉള്ളവര്‍ക്ക് നിലവില്‍ ഇനി ആറു ടിക്കറ്റുകള്‍ മാത്രമേ മാസം ലഭ്യമാകൂ എന്ന് ഇന്‍ഡ്യന്‍ റെയില്‍വേ അറിയിച്ചു. വ്യക്തിഗത വിവരങ്ങളില്‍ ആധാര്‍ കൂടി ഉള്‍പ്പെടുത്താന്‍ ഐആര്‍സിറ്റിസിയുടെ സൈറ്റില്‍ പോയി മൈ പ്രോഫൈലിന്റെ താഴെ രേഖപ്പെടുത്തിയിരിക്കുന്ന ആധാര്‍ കെവൈസി തുറന്നു ആധാര്‍ നമ്പര്‍ ഉള്‍പ്പെടുത്തണമെന്ന് റെയില്‍വേ നിര്‍ദ്ദേശിക്കുന്നു.ആധാര്‍ നമ്പര്‍ കൂടി നല്കി ഐആര്‍സിറ്റിസി യില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മൊബൈല്‍ നമ്പരില്‍ വരുന്ന ഒറ്റത്തവണ പാസ് വേര്‍ഡ് നല്കി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യേണ്ടതാണ്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....