ആദിവാസി ഊരുമൂപ്പനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട് മന്ത്രി എംഎം മണി. തൊടുപുഴയില്‍ പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിച്ച പരിപാടിയുടെ സമാപനച്ചടങ്ങിനിടെയായിരുന്നു സംഭവം നടന്നത്. എംഎം മണി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെ പീരുമേട് കൊക്കയാന് പഞ്ചായത്തിലെ ഊരുമൂപ്പന് ചെറിയാന് എഴുന്നേറ്റ് നിന്ന് പ്രതികരിക്കുകയായിരുന്നു.
ഗുജറാത്തിലെയും ഉത്തര്‍പ്രദേശിലെയും ദളിത് ആക്രമണങ്ങളെക്കുറിച്ച് മന്ത്രി പറഞ്ഞതാണ് ഊരുമൂപ്പനെ പ്രകോപിച്ചത്. ഇവിടത്തെ കാര്യം പറഞ്ഞാല്‍ മതിയെന്ന് മൂപ്പന് ഉച്ചത്തില്‍ പറഞ്ഞു. പ്രസംഗം തുടരുന്നതിനിടെ മന്ത്രി വീണ്ടും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ പരാമര്‍ശിച്ചു. ഇതോടെ ഊരുമൂപ്പന് ഇവിടുത്തെ കാര്യം പറയാന്‍ ആവശ്യപ്പെട്ടു. ഇവിടുത്തെ കാര്യം പുള്ളിക്കറിയത്തില്ലെന്നും അതുകൊണ്ടാണെന്നും മന്ത്രിയെ പരിഹസിച്ചു. ഇതോടെ മന്ത്രി ക്ഷുഭിതനാകുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....