'കേരള സര്‍ക്കാര്‍ ഗുജറാത്തിനെ കണ്ടു പഠിക്കട്ടെ. കഴിഞ്ഞ ഒരു കൊല്ലത്തിനിടെ ഡെങ്കിപ്പനി പിടിപ്പെട്ട് കേരളത്തില്‍ 300 പേര് മരിച്ചില്ലേ? ഇത്രയും വലിയ സംസ്ഥാനമായിട്ടും യുപിയില്‍ മരണസംഖ്യ കേരളത്തേക്കാള്‍ കുറവാണ്. ചിക്കുന്‍ ഗുനിയ പിടിച്ചും കേരളത്തില്‍ എത്രപേര്‍ മരിച്ചു?. യുപിയില്‍ ഒരാള്‍ പോലും മരിച്ചിട്ടില്ല, കണ്ടു പഠിക്കട്ടെയെന്ന് യോഗി ആദിത്യനാഥ്. ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ എത്തിയ യോഗി ആദിത്യ നാഥിനെ 'കേരളം സന്ദര്‍ശിക്കുന്ന യുപി മുഖ്യമന്ത്രിയെ ഇവിടുത്തെ ആശുപത്രികളില്‍ സന്ദര്‍ശനം നടത്തണം,കേരളത്തിലെ ആശുപത്രികള്‍ കണ്ടു പഠിക്കട്ടെ, ' എന്ന ട്വീറ്റോടെയാണ് സിപിഎം സ്വാഗതം ചെയ്തത്. ഇതിന് മറുപടിയാണ് യോഗിയുടെ യുപി കണ്ടുപഠിക്കല്‍. ഈ വര്‍ഷം നൂറിലധികം കുട്ടികളാണ് യുപി ഗോരഖ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....