കാര്‍ഷിക മേഖലയില്‍ വന്‍ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി മഹീന്ദ്രയുടെ ഡ്രൈവറില്ലാ ട്രാക്ടര്‍ വിപണിയിലേയ്ക്ക്.ചെന്നൈയിലെ മഹീന്ദ്ര റിസര്‍ച്ച് വാലിയിലാണ് ട്രാക്ടര്‍ വികസിപ്പിച്ചെടുത്തത്.
ഉല്പാദനം മെച്ചപ്പെടുത്തി ചിലവു കുറച്ച് കാര്‍ഷിക രംഗത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരാന്‍ ഡ്രൈവറില്ലാ ട്രാക്ടറിലൂടെ സാധ്യമാകുമെന്നാണ് മഹീന്ദ്രയുടെ അവകാശം.പുതിയ ട്രാക്ടര്‍ വികസിപ്പിച്ചതിലൂടെ ട്രാക്ടര്‍ ഉല്പാദകരില് മുന്നിരയിലേയ്ക്കെത്തിയിരിക്കുകയാണ് മഹീന്ദ്ര.
നിലവില്‍ വിപണിയിലുള്ള എല്ലാ മഹീന്ദ്ര ട്രാക്ടറുകളിലേക്കും ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളാണ് കമ്പനി നടത്തിക്കൊണ്ടിരിക്കുന്നത്. മഹീന്ദ്ര ഈ ട്രാക്ടര്‍ ലോകവിപണിയെക്കൂടി മനസ്സില്‍വെച്ചാണ് പുറത്തിറക്കിയിരിക്കുന്നത്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....