സദ്ദാം ഹുസൈന്റെ മോഷ്ടിക്കപ്പെട്ട ചതുരംഗ പലക തിരികെ നല്കി അമേരിക്ക. സദ്ദാമിനെ പിടികൂടി തൂക്കിലേറ്റി 11 വര്‍ഷത്തിന് ശേഷമാണ് അമേരിക്ക അദ്ദേഹത്തിന്റെ ചെസ് ബോര്‍ഡ് തിരികെ നല്‍കിയത്. ഇറാഖിലെ മ്യൂസിയത്തില്‍ നിന്നും പുരാതനമായ ആയിരക്കണക്കിന് വസ്തുക്കളാണ് 2003ലെ യുദ്ധസമയത്ത് മോഷ്ടക്കപെട്ടിട്ടുള്ളത്. ഇതില്‍ 200 ഓളം ഇറാഖി പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്നുമാണ് മോഷ്ടിക്കപ്പെട്ടത്. ഇങ്ങനെ നഷ്ടപ്പെട്ടതാണ് അമൂല്യമായ ലോഹത്തില്‍ തീര്‍ത്ത സ്വര്‍ണം പൂശിയ ഈ ചെസ് ബോര്‍ഡ്.
ശനിയാഴ്ച ബാഗ്ദാദിലെ യു.എസ്. എംബസിയില്‍വെച്ചാണ് ചെസ്ബോര്‍ഡ് ഇറാഖ് അധികൃതര്‍ക്ക് തിരികെ നല്‍കിയത്. എപ്പോഴാണ് ഈ ചെസ് ബോര്‍ഡ് അമേരിക്കയുടെ കൈയ്യില്‍ എത്തിയതെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. പിന്നീട് 2015ല്‍ കടത്തിക്കൊണ്ടുപോയ നിരവധി അമൂല്യ വസ്തുക്കള്‍ അമേരിക്ക, ഇറ്റലി, ജോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....