നടന്‍ ദിലീപിന്റെ ജയില്‍ വാസം അനിശ്ചിതമായി നീളുന്നതിനിടയിലാണ് ഇത്തവണത്തെ ഓണ ചിത്രങ്ങള്‍ തീയേറ്ററുകളിലെത്തുന്നത്.ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകം,മമ്മൂട്ടി ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ,പൃഥ്വി രാജ് ചിത്രം ആദം ജോണ്‍,നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തുടങ്ങിയവയാണ് പ്രധാനമായും ഓണചിത്രങ്ങളായി തീയേറ്ററുകളിലെത്തുന്നത് വെളിപാടിന്റെ പുസ്തകത്തില്‍ പ്രൊഫസറായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്.സാമ്പ്രദായിക രീതികളെ മാറ്റിമറിച്ച് അധ്യാപനം നടത്തുന്ന മോഹന്‍ലാലിന്റെ പ്രൊഫ.മൈക്കിള്‍ ഇടിക്കുള ,ഡ്രാക്കുള എന്ന ഇരട്ടപ്പേരില്‍ സിനിമ'ഓണപ്പടങ്ങള്‍ 'വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും
നടന്‍ ദിലീപിന്റെ ജയില്‍ വാസം അനിശ്ചിതമായി നീളുന്നതിനിടയിലാണ് ഇത്തവണത്തെ ഓണ ചിത്രങ്ങള്‍ തീയേറ്ററുകളിലെത്തുന്നത്.ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകം,മമ്മൂട്ടി ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ,പൃഥ്വി രാജ് ചിത്രം ആദം ജോണ്‍,നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തുടങ്ങിയവയാണ് പ്രധാനമായും ഓണചിത്രങ്ങളായി തീയേറ്ററുകളിലെത്തുന്നത് വെളിപാടിന്റെ പുസ്തകത്തില്‍ പ്രൊഫസറായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്.സാമ്പ്രദായിക രീതികളെ മാറ്റിമറിച്ച് അധ്യാപനം നടത്തുന്ന മോഹന്‍ലാലിന്റെ പ്രൊഫ.മൈക്കിള്‍ ഇടിക്കുള ,ഡ്രാക്കുള എന്ന ഇരട്ടപ്പേരില്‍ സിനിമയിലെത്തുന്നു.മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രവും അധ്യാപകന്റെ കഥ പറയുന്ന ചിത്രമാണ്.ശ്യാംധറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ആശാ ശരത്തും ദീപ്തി സതിയും ചിത്രത്തില്‍ നായികമാരായെത്തുന്നു.അങ്കമാലീ ഡയറീസ് നായിക ആന്‍ രേഷ്മാ രാജനാണ് വെളിപാടിന്റെ പുസ്തകത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
ഞണ്ടുകളും ആദവും
യുവ സൂപ്പര്‍ സ്റ്റാറുകളായ പൃഥ്വിരാജ് നായകനാകുന്ന ആദം ജോണും നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടിലൊരിടവേളയുമാണ് ഈഓണത്തിനെത്തുന്ന മറ്റ് രണ്ട് പ്രധാന ചിത്രങ്ങള്‍.ഞണ്ടുകളുടെ നാട്ടിലൊരിടവേളയിലൂടെ ഒരുകാലത്ത് മലയാള സിനിമയുടെ സൗന്ദര്യമായിരുന്ന ശാന്തികൃഷ്ണ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.ആദം ജോണില്‍ ഭാവനയാണ് പൃഥ്വിയുടെ നായികയായെത്തുന്നത്.രാമലീലയില്ല ദിലീപിനു ജാമ്യം കിട്ടിയിരുന്നെങ്കില്‍ ഒരു പക്ഷെ ഓണ ചിത്രമായി ദിലീപിന്റെ രാമലീലയും തീയേറ്ററുകളിലെത്തിയേനേ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....