ന്യൂഡല്‍ഹി: ഇടത്തരം കാറുകള്‍, വലിയ കാറുകള്‍, എസ്യുവികള്‍, ആഡംബര കാറുകള്‍ എന്നിവയുടെ ജിഎസ്ടി നിരക്കില്‍ മാറ്റം വരുത്തിക്കൊണ്ട് കേന്ദ്ര സര്ക്കാനര്‍ ഉടന്‍ ഓര്ഡിനന്‌സ്ഡ പുറത്തിറക്കും. ജിഎസ്ടിക്ക് പുറമേ ഇപ്പോള്‍ ഈടാക്കുന്ന പരമാവധി 15 ശതമാനം വരെ ഈടാക്കുന്ന സെസ് 25 ശതമാനം വരെയാക്കി ഉയര്ത്താിനാണ് തീരുമാനം. സെസ് ഉയര്ത്താകന്‍ ഓഗസ്റ്റില്‍ ചേര്ന്ന് ജിഎസ്ടി കൗണ്‌സി ല്‍ യോഗം തീരുമാനിച്ചിരുന്നു. നിരക്കുകളില്‍ മാറ്റം വരുത്തണമെങ്കില്‍ ജിഎസ്ടി നിയമത്തിലെ എട്ടാം വകുപ്പ് ഭേദഗതി ചെയ്യേണ്ടതുണ്ട്. പാര്‌ല്‌മെന്റ്ക സമ്മേളിക്കാത്ത സമയമായതിനാല്‍ തല്ക്കാടലത്തേക്ക് ഓര്ഡിലനന്‌സ് പുറത്തിറക്കാനാണ് കേന്ദ്ര സര്ക്കാിറിന്റെല തീരുമാനം. ഇക്കാര്യത്തില്‍ വിവിധ മന്ത്രാലയങ്ങളുടെ അഭിപ്രായം കൂടി ആരാഞ്ഞതിന് ശേഷമായിരിക്കും നടപടി.
കാറുകള്ക്ക്‌റ ഇപ്പോള്‍ ഈടാക്കുന്ന 28 ശതമാനം ജിഎസ്ടിക്ക് പുറമേ ഒരു ശതമാനം മുതല്‍ 15 ശതമാനം വരെ സെസും ഈടാക്കുന്നുണ്ട്. ഇത് 25 ശതമാനം വരെയാക്കും. നിയമം ഭേദഗതി ചെയ്ത് ഓര്ഡിനന്‌സ്ശ പുറത്തിറക്കിയാല്‍ ഇത് എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന കാര്യം ജിഎസ്ടി കൗണ്‌സിളലായിരിക്കും തീരുമാനിക്കുന്നത്.
ജിഎസ്ടിക്ക് മുമ്പ് വിവിധ ഇനങ്ങളില്‍ 52 മുതല്‍ 54.72 ശതമാനം വരെ നികുതി ഈടാക്കിയിരുന്നു. എന്നാല്‍ ജിഎസടിയില്‍ ഇത് 43 ശതമാനം വരെ മാത്രമാണ്. ഇതുമൂലം ഉണ്ടാകുന്ന നികുതി നഷ്ടം ഒഴിവാക്കാനാണ് സെസ് 10 ശതമാനം കൂടി വര്ദ്ധി പ്പിക്കുന്നത്. ജൂലൈ ഒന്നിന് ജിഎസ്ടി പ്രാബല്യത്തില്‍ വന്നതിന് ശേഷം എസ്യുവികള്ക്ക് 1.1 ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ വില കുറഞ്ഞിട്ടുണ്ട്. സെസ് വര്ധിലക്കുന്നതോടെ ഇത് ഇല്ലാതാകും. വില പഴയതിന് സമാനമാവുകയും ചെയ്യും.
എന്നാല്‍ ചെറിയ കാറുകള്ക്ക്പ ബാധകമാവുന്ന സെസ് വര്ദ്ധിപപ്പിക്കില്ല. 4 മീറ്റര്‍ വരെ നീളവും 1200 സി.സിയില്‍ താഴെ എഞ്ചിനുമുള്ള പെട്രോള്‍ വാഹനങ്ങള്ക്ക്ഞ ഒരു ശതമാനം മാത്രമാണ് സെസ്. നാല് മീറ്ററില്‍ താഴെ നീളവും 1500 സിസിക്ക് താഴെ എന്‍ജിനുമുള്ള ഡീസല്‍ വാഹനങ്ങള്ക്ക്പ മൂന്ന് ശതമാനം സെസാണ് ഈടാക്കുന്നത്. ഇത് രണ്ടും അങ്ങനെ തന്നെ തുടരാനാണ് കേന്ദ്ര സര്‍ക്കാരിന്റെള തീരുമാനം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....