മുംബൈ: കുറഞ്ഞ ചെലവില്‍ ആര്മിയ, നേവി, എയര്‍ ഫോഴ്‌സ്അ ജീവനക്കാര്ക്ക്ഞ സാധനങ്ങള്‍ നല്കാവനുള്ള ഡിഫന്‌സ്‌റ ക്യാന്റീങനുകള്‍ ഓണ്‌ലൈനന്‍ ആകുന്നു. വിവിധ വസ്തുറക്കള്ക്കുയമേല്‍ അനാവശ്യമായ നിയന്ത്രണം ഏര്‌പ്പെനടുത്തുന്നു എന്ന വിമര്ശ്‌നത്തിനിടെയാണ് ക്യാന്റീനന്‍ സ്റ്റോജഴ്‌സ് ഡിപ്പാര്ട്ട്‌മെ ന്റ്ത (സിഎസ്ഡിആ) ഓണ്‌ലൈണന്‍ സേവനം ഏര്‌പ്പെ ടുത്താന്‍ ആലോചിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ ചില്ലറ വില്പ്പിന സ്ഥാപനമാണ് ഡിഫന്‌സ്പ ക്യാന്റീലന്‍. 1.2 കോടിയോളം പേരാണ് സിഎസ്ഡിഫയുടെ ഉപഭോക്താക്കള്‍. 2016-17 സാമ്പത്തിക വര്ഷഏത്തില്‍ ഏതാണ്ട് 17,000 കോടിയോളം രൂപയുടെ കച്ചവടമാണ് ക്യാന്റീനനുകളില്‍ നടന്നത്.
ഉപഭോക്താക്കള്ക്ക്‌റ സാധനങ്ങള്‍ സമയനഷ്ടപമില്ലാതെ ലഭ്യമാക്കാനുള്ള മാര്ഗംറ ചില സ്വകാര്യ കമ്പനികളുമായി ചേര്ന്ന്ാ അധികൃതര്‍ ആലോചിച്ചുവരികയാണ്. ഗൃഹോപകരണങ്ങളും മറ്റും നിലവില്‍ വിപണിയില്‍ ഇറങ്ങി മാസങ്ങള്‍ കഴിഞ്ഞാണ് ക്യാന്റീനുകളില്‍ എത്തുന്നത്. ഇവ വിപണിയില്‍ ഇറങ്ങുന്ന ദിവസംതന്നെ ഉപഭോക്താക്കള്ക്ക്ാ ലഭ്യമാക്കാന്‍ കഴിയുന്ന രീതിയിലുള്ള സംവിധാനം തയാറാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സിഎസ്ഡി ചെയര്മാറന്‍ എയര്‍ വൈസ് മാര്ഷ ല്‍ എം. ബാലാദിത്യ പറഞ്ഞു. ഇതിനായി ഹിന്ദുസ്ഥാന്‍ ലിവര്‍, പി ആന്‍ഡ് ജി തുടങ്ങിയ കമ്പനികളുമായി ചര്ച്ചീ തുടങ്ങിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.കടപ്പാട്:മെട്രോ വാര്‍ത്ത
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....