News Beyond Headlines

27 Wednesday
November

ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്ക് സ്വകാര്യ ബസുകള്‍ക്ക് സര്‍ക്കാരിന്റെ വിലക്ക്‌

140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള റൂട്ടുകളില്‍ ഇനി സ്വകാര്യ ബസുകള്‍ ഓടേണ്ടെന്നു സര്‍ക്കാര്‍. ഇതിനു മുകളില്‍ ദൈര്‍ഘ്യമുള്ള റൂട്ടുകളില്‍ പെര്‍മിറ്റു പുതുക്കി നല്‍കേണ്ടെന്നാണ്‌ ഉത്തരവ്‌. ഇതോടെ, ദൈര്‍ഘ്യംകുറച്ചു പെര്‍മിറ്റ്‌ കരസ്‌ഥമാക്കുകയോ, സര്‍വീസ്‌ വേണ്ടെന്നുവയ്‌ക്കുകയോ ചെയ്യേണ്ടിവരും. ഈ മാസം ഒന്നു മുതലാണ്‌ ഉത്തരവ്‌ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്‌. പെര്‍മിറ്റ്‌ നഷ്‌ടമായ ചില ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ നാലുമാസം കൂടി നീട്ടിനല്‍കിയിട്ടുണ്ട്‌. നിയമം നടപ്പാകുന്നതോടെ ദീര്‍ഘദൂര സര്‍വീസുകള്‍ പൂര്‍ണമായി കെ.എസ്‌.ആര്‍.ടി.സി. നടത്തും.
വിവിധ ജില്ലകളിലായി എണ്ണൂറോളം സ്വകാര്യബസുകള്‍ ഈ ദൂരപരിധിയില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സര്‍വീസുകള്‍ ഓപ്പറേറ്റ്‌ ചെയ്യുന്നുണ്ട്‌. മലയോരമേഖലയുമായി ബന്ധപ്പെട്ടാണ്‌ ഏറെയും. 31 ദേശസാത്‌കൃത റൂട്ടുകളും സൂപ്പര്‍ ക്ലാസ്‌ പെര്‍മിറ്റുകളും കെ.എസ്‌.ആര്‍.ടി.സിക്കു മാത്രമായി ചുരുക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. സൂപ്പര്‍ക്ലാസ്‌ സര്‍വീസ്‌ കെ.എസ്‌.ആര്‍.ടി.സിക്കു മാത്രമാക്കി സുപ്രീകോടതി ഉത്തരവു പുറപ്പെടുവിച്ചിരുന്നു. കെ.എസ്‌.ആര്‍.ടി.സിക്കു നേട്ടമാകുന്നതാണ്‌ ഈ തീരുമാനം. എന്നാല്‍, സര്‍വീസ്‌ പാതിവഴിയില്‍ നിര്‍ത്തിയാല്‍ സാധാരണ യാത്രക്കാര്‍ക്കു തിരിച്ചടിയാകും. ദൈര്‍ഘ്യംകുറച്ചു സ്വകാര്യ ബസുകള്‍ക്കു പെര്‍മിറ്റ്‌ നല്‍കുന്നതും മലയോരമേഖല മേഖലകളിലെ ഒറ്റപ്പെട്ട മേഖലകളില്‍ താമസിക്കുന്നവര്‍ക്കു ദുഷ്‌കരമാകും.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....