വിനോദസഞ്ചാരികള്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കി കോട്ടത്താവളം വെള്ളച്ചാട്ടം ശ്രദ്ധയാകര്‍ഷിക്കുന്നു. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ നാലാംവാര്ഡില്പെട്ട വെള്ളച്ചാട്ടം കുരിശുമലയുടെ താഴ്വാരത്താണ് സ്ഥിതിചെയ്യുന്നത്. അടിവാരം- അമ്പലം റോഡിലൂടെ സഞ്ചരിച്ചുവേണം ഇവിടെയെത്താന്‍. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് മൂന്ന് കിലോമീറ്റര്‍ ദൂരം ജീപ്പില്‍ സഞ്ചരിച്ചും പിന്നീട് അര കിലോമീറ്റര്‍ നടന്നുംവേണം വെള്ളച്ചാട്ടത്തിനു സമീപമെത്താന്‍. മീനച്ചിലാറിന്റെ ഉത്ഭവസ്ഥാനവുമാണ്.
അമ്പരപ്പിക്കുന്ന കാഴ്ചയാണ് ഇവിടെ കാണാനാകുകയെന്നതാണ് സഞ്ചാരികളുടെ പ്രിയപ്പെട്ട താവളമാക്കി കോട്ടത്താവളത്തെ മാറ്റിയത്. 400 മീറ്ററോളം ഉയരത്തില്‍നിന്ന് പതിക്കുന്ന വെള്ളച്ചാട്ടത്തിനുപുറമേ സമീപ പട്ടണങ്ങളുടെയെല്ലാം ആകാശ ക്കാഴ്ചകൂടി സാധ്യമാണ്. പടിഞ്ഞാറന്പ്രദേശങ്ങളും ടൗണുകളുമെല്ലാം വ്യൂ പോയിന്റില്‍നിന്ന് കാണാനാകും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....