കമലഹാസന് അവതാരകനായെത്തിയ ബിഗ് ബോസ് തമിഴ് റിയാലിറ്റി ഷോയില്‍ നിന്നു മലയാളി താരം ഓവിയ മാനസികസമ്മര്‍ദ്ദം സഹിക്കാന്‍ കഴിയാതെ ഈ വെള്ളിയാഴ്ച ഗെയിംല് നിന്നു സ്വയം പുറത്തു പോയിരുന്നു. താന്‍ എന്തു കൊണ്ടാണു പുറത്തു പോയത് എന്നു ഓവിയ വെളിപ്പെടുത്തിയത് ഇങ്ങനെ. ഞാന്‍ കരുതുന്നു മറ്റൊരു മത്സരാര്‍ത്ഥിയായ ആരവിനെ ഞാന്‍ അത്രമാത്രം ഇഷ്ടപ്പെടുന്നു.
എനിക്കതു നിയന്ത്രിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടാണു ഞാന്‍ പുറത്തേയ്ക്കു പോയത്. ഞാന്‍ ഹൗസില്‍ എത്തിയത് സ്നേഹം ലഭിക്കുന്നതിനും പരീക്ഷണങ്ങള്‍ക്കും വേണ്ടിയാണ്. എനിക്കറിയില്ല എന്തു കൊണ്ട് ഞാന്‍ ഷോയില്‍ പരാജയപ്പെട്ടു എന്ന്. പക്ഷേ ഒരു കാര്യം അറിയാം യഥാര്‍ത്ഥ സ്നേഹം ഒരിക്കലും പരാജയപ്പെടുകയില്ല. ഞാന്‍ സന്തോഷവതിയാണ് എന്നും ഓവിയ പറഞ്ഞു. കരഞ്ഞു കൊണ്ടായിരുന്നു ഓവിയയെ മത്സരാര്‍ത്ഥികള്‍ യാത്രയാക്കിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....