ജി.എസ്.ടിയുടെ മറവില്‍ ഹോട്ടലുകളില്‍ വില ക്രമാതീതമായി വര്‍ദ്ധിക്കുന്നു. സാധരാണ ഹോട്ടല്‍ മുതല്‍ എ.സി ഹോട്ടലിലെ ഭക്ഷണത്തിനും വിലയേറിയിട്ടുണ്ട്. 18 ശതമാനമാണ് എ.സി ഹോട്ടലില്‍ ജി.എസ്.ടി. ഇതിനിടെ ജി.എസ്.ടിയെ പഴി ചാരി തട്ടുകടയില്പ്പോലും വില കൂട്ടിയ വിരുതന്മാരുമുണ്ട്. 75 ശതമാനം വിറ്റുവരവുള്ള ഹോട്ടലുകള്‍ക്ക് 5 ശതമാനമാണ് ജി.എസ്.ടി. ദിവസേന ഏതാണ്ട് 6,000 രൂപ വിറ്റുവരവുള്ള ഹോട്ടലുകളെല്ലാം ഇതില്‍പ്പെടും. പല കടകളിലും ചായക്ക് വിലകൂട്ടി. ഒരുരൂപയാണ് കൂട്ടിയത്. പലഹാരങ്ങള്‍ക്ക് മൂന്നുരൂപവരെ കൂട്ടി. വില കൂട്ടിയതിന്റെ വിശദീകരണം ചോദിച്ചാല്‍ കടക്കാര് ജി.എസ്.ടി എന്നു പറയും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....