ഗോവന്‍ ബിച്ചുകള്‍ അപകടകാരികളാല ജെല്ലി ഫിഷുകള്‍ കീഴടക്കുന്നു. വേലിയേറ്റത്തിനൊപ്പമെത്തിയ ജെല്ലി ഫിഷുകളെന്ന് അറിയപ്പെടുന്ന പോര്‍ച്ചുഗീസ് മാന്‍ ഓഫ് വാര് എന്നും ബ്ലൂ ബോട്ടില്‍ എന്നും വിളിപ്പേരുള്ള ഇവയ്ക്ക് കഷ്ടിച്ച് ഒരിഞ്ചേയുള്ളു വലിപ്പം, ഇവയുടെ കുത്തേറ്റാല്അതി ശക്തമായ വേദനയും, ചൊറിച്ചിലും ഉണ്ടാകും ചെറിയ വിഷവുമുണ്ട്. ഗോവന്‍ തീരത്തെത്തുന്ന സഞ്ചാരികള്‍ക്ക് കടലിലറങ്ങുന്നതിനു മുന്നറിയിപ്പും നല്കി .
അറ്റ്ലാന്റിക് സമുദ്രത്തില്‍ കാണുന്ന ബ്ലൂ ബോട്ടിലുകള്‍ വടക്കന്‍ ഗോവയിലെ ബീച്ച് മേഖലയിലാണ് കൂടുതല്‍ കണ്ടെത്തിയത്. ഇവിടെ എത്തിയ വിനോദ സഞ്ചാരികള്‍ക്ക് ഇവയുടെ കുത്തേറ്റതായി പറയുന്നു. കാലാവസ്ഥ വ്യതിയാനവും, വേലിയേറ്റവുമാകാം ജെല്ലി ഫിഷിന്റെ കടന്നുകയറ്റത്തിനു കാരണമെന്ന് അധികൃതര്‍ പറയുന്നു. അനുകൂലമായ കാലാവസ്ഥ ഇവ പെറ്റുപെരുകാന്‍ കാരണമാകുന്നുവെന്നും സമുദ്രഗവേഷകര്‍ മുന്നറിയിപ്പ് നല്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....