തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് കോഴിയിറച്ചി കിലോയ്ക്ക് 87 രൂപയേ ഈടാക്കാവുവെന്ന് സര്‍ക്കാര്‍. ഇല്ലെങ്കില്‍ കര്‍ശനനടപടികളുണ്ടാകും. എം.ആര്.പിയില്‍ കൂട്ടിവില്‍ക്കാന്‍ പാടില്ല. ഹോട്ടലുകളില്‍ നോണ്‍ എ.സിയില്‍ താരിഫില്‍ 5% കുറവുവരുത്തി 12% നികുതി ഈടാക്കാനും എ.സി. ഹോട്ടലുകളില്‍ താരിഫില്‍ 8% കുറച്ച് 18% നികുതി ഈടാക്കാനും അവര്‍ ഏകദേശധാരണയില്‍ എത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നികുതി, അളവുതൂക്ക് വകുപ്പുകള്‍ വ്യാപകമായി പൊതുവിപണിയില്‍നിന്നു സാധനങ്ങള്‍ വാങ്ങി പരിശോധിക്കും. എം.ആര്.പിയില്‍ ഉയര്‍ത്തിയാണ് വില്ക്കുന്നതെങ്കില് നടപടിയുണ്ടാകും. എല്ലാം ഞങ്ങള്‍ തീരുമാനിക്കുമെന്ന് ആരും വാശിപിടിക്കേണ്ടതില്ല.
നിലവില്‍ വന്നതോടെ തമിഴ്നാട്ടില്‍ നിന്നുള്ള കോഴിയുടെ വരവ് കുറഞ്ഞതും വില കുത്തനെ ഇടിയുമെന്ന ആശങ്കയില്‍ കേരളത്തിലെ കര്‍ഷകര്‍ ഉല്പാദനം കുറച്ചതുമാണ് സംസ്ഥാനത്ത് ഇറച്ചിക്കോഴിവില ക്രമാതീതമായി ഉയരാന്‍ കാരണമെന്ന് വിവിധ കോഴിവ്യാപാര സംഘടനകള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....