ഈ മഴയില്‍ നനഞ്ഞ് കുളിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആരും ഉണ്ടാവില്ല. ഇപ്പോള്‍ രാജാക്കാട്ടില്‍ ആ കുളിര് തേടി അങ്ങ് അറബ് രാജ്യങ്ങളില്‍ നിന്നുപോലും സഞ്ചാരികള്‍ ഒഴുകുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ ശ്രീനാരായണപുരവും സഞ്ചാരികളെ കൊണ്ടുനിറഞ്ഞു. മഞ്ഞും തണുപ്പും ആസ്വദിക്കാനായി ഇത്തവണയും ആയിരക്കണക്കിന് സഞ്ചാരികളാണ് ജില്ലയിലേക്ക് എത്തുന്നത്. മണല്‍ക്കാറ്റിന്റെ ചൂടില്‍നിന്നു ഹൈറേഞ്ചിന്റെ കുളിരുതേടിയെത്തുന്നവരുടേയും എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്.
ആരെയും ആകര്‍ഷിക്കുന്ന അഞ്ച് വെള്ളച്ചാട്ടങ്ങളും മലനിരകളുടെ വിദൂരകാഴ്ചകളും കൊണ്ട് സമൃദ്ധമായ ശ്രീനാരായണപുരം റിപ്പിള് വാട്ടര്‍ഫാള്‍സ് കാണാനായി ദിവസേന നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്. കുത്തിയൊഴുകിയെത്തുന്ന മുതിരപ്പുഴയാറിന്റെ തേക്കിന്‍കാനം മുതല്‍ ശ്രീനാരായണപുരം വരെയുള്ള പ്രദേശത്താണ് അഞ്ചോളം വെള്ളച്ചാട്ടങ്ങള്‍. ഇനി ഒട്ടും അമാന്തിക്കേണ്ട വണ്ടി നേരെ രാജാക്കാട്ടേയ്ക്ക് വിട്ടോ...!
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....