ബ്രാന്റഡ് അരിക്ക് അഞ്ചു ശതമാനം ജി.എസ്.ടി. നിശ്ചയിച്ച തീരുമാനം റൈസ്മില്‍ വ്യവസായത്തെ തകര്‍ക്കുന്നതാണെന്ന് കേരള റൈസ് മില്ലേഴ്സ് അസോസിയേഷന് . ഭക്ഷ്യ സുരക്ഷ അഥോറിട്ടിയുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനാല്‍ സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന അരികളെല്ലാം ബ്രാന്റഡ് ആണ്. പുതിയ നികുതി വരുന്നതോടെ അന്യസംസ്ഥാന കുത്തകകള്‍ക്ക് സംസ്ഥാനത്തെ മാര്‍ക്കറ്റില്‍ അധികാരം സ്ഥാപിക്കാന്‍ കഴിയും. ഇത് സംസ്ഥാനത്തെ റൈസ്മില്‍ വ്യവസായം അടച്ചുപൂട്ടാന്‍ കാരണമാകും.അസോസിയേഷന് പ്രസിഡന്റ് കെ.കെ കര്ണന് ജനറല്‍ സെക്രട്ടറി വര്‍ക്കി പീറ്റര്‍ എന്നിവര്‍ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ജി.എസ്.ടി നടപ്പാക്കുമ്പോള്‍ പത്തു കിലോ അരിക്ക് 25 രൂപയോളം അധികം നല്‍കേണ്ടി വരും. ഇത് ഗുണമേന്മയുള്ള അരി കഴിക്കുന്നതില്‍ നിന്ന് ജനത്തെ അകറ്റിനിര്‍ത്തുമെന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന ഗുണമേന്മ കുറഞ്ഞ അരി ഉപയോഗിക്കാന്‍ കാരണമാകുമെന്നും അവര്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....