കഠിനംകുളം മുതല്‍ അകത്തുമുറി വരെ ബോട്ടില്‍ ഒഴുകാം. കഠിനംകുളം മുതല്‍ അകത്തുമുറി വരെയുള്ള കായലില്‍ ബോട്ടിങ് തുടങ്ങുമെന്ന് മന്ത്രി കടാകംപള്ളി സുരേന്ദ്രന് അറിയിച്ചു.
ബോട്ടിലൂടെ കായലിനെ അറിയാന്‍ സഞ്ചാരികളെ കേരള ടൂറിസം മാടിവിളിക്കുന്നു. പെരുമാതുറ, അഞ്ചുതെങ്ങ്, കായിക്കര, പൊന്നുംതുരുത്ത്, പണയില്‍ക്കടവ് വഴി അകത്തുമുറി വരെ ബോട്ടിങ്ങ് ഉദ്ദേശിക്കുന്നതെന്നാണു ടൂറിസം മന്ത്രി അറിയിച്ചത്. ഒരു ദിശയില്‍ മൂന്നു മണിക്കൂര്‍ നേരം ബോട്ടിലിരുന്നു കായല്‍ഭംഗി ആസ്വദിക്കാം. കാശ്മീരിലെ ദാല്‍ തടാകത്തില്‍ ഒഴുകുന്ന ഷിക്കാര ബോട്ടുകളാകും ഉപയോഗിക്കുക. ഭക്ഷണം, ആധുനിക രീതിയിലുള്ള ടോയ്ലറ്റ്, ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പണയില്ക്കടവിലാണു വിശ്രമകേന്ദ്രം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....