സ്വാമിയുടെ ലിംഗച്ഛേദം നടത്തിയ കേസില്‍ പെണ്‍കുട്ടി അഭിഭാഷകനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലും കോടതിയില്‍ സമര്‍പ്പിച്ച കത്തിലും പരാമര്‍ശിക്കുന്ന സംഭവങ്ങള്‍ തമ്മില്‍ കടുത്ത പൊരുത്തക്കേട്.ഫോണ്‍ സംഭാഷണത്തിലും കത്തിലും പരാമര്‍ശിക്കുന്ന സംഭവങ്ങളില്‍ യാതൊരു ബന്ധവുമില്ല.
സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ച്ഛേദിച്ച സംഭവത്തില്‍ കൂടുതല്‍ ട്വിസ്റ്റ്.സ്വാമിയുടെ ലിംഗച്ഛേദം നടത്തിയത് കാമുകനായ അയ്യപ്പദാസ് പറഞ്ഞിട്ടാണെന്ന് പെണ്‍കുട്ടി അഭിഭാഷകനോട് സംസാരിക്കുന്ന ഫോണ്‍ രേഖകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.സ്വാമിയുമായി അവിഹിത ബന്ധമുണ്ടായിട്ടില്ലെന്നും സ്വാമി തന്നെ ചതിച്ചിട്ടില്ലെന്നും പെണ്‍കുട്ടി പറയുന്നു, പെണ്‍കുട്ടിയുടെയും അഭിഭാഷകന്റെയും ഫോണ്‍ സംഭാഷണവും,അഭിഭാഷകന്‍ ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച കത്തും തമ്മില്‍ നിരവധി പൊരുത്തക്കേടുകളുണ്ട്.
പെണ്‍കുട്ടിയും അഭിഭാഷകനും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണം
സ്വാമിയും അമ്മയും തമ്മില്‍ ബന്ധമില്ല.കാമുകന്‍ അയ്യപ്പദാസ് തെറ്റിദ്ധരിപ്പിച്ചതിന്റെ ഭാഗമായാണ് സംഭവത്തിനു തുടക്കം.സംഭവത്തിനു രണ്ടു ദിവസം മുന്‍പ് അയ്യപ്പദാസ് കത്തി കൊംണ്ടുവന്നിരുന്നു.ഇരുട്ടത്ത് വീശാന്‍ പറഞ്ഞതും ദാസാണ്.സംഭവശേഷം പൊലീസില്‍ വിവരമറിയിക്കാന്‍ പറഞ്ഞതും ദാസാണ്.
ലൈംഗിക പീഡനത്തിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം എ.ഡി.ജി.പി ബി. സന്ധ്യ, സ്വാമിയുടെ പരിചയക്കാരായ അയ്യപ്പദാസ്, മനോജ് മുരളി, അജിത്കുമാര്‍ എന്നീ നാല്‍വര്‍ സംഘത്തിന്റെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പെണ്‍കുട്ടി കഴിഞ്ഞ ദിവസം എഴുതിയ കത്തില്‍ പറഞ്ഞത്. സ്വാമി ഗംഗേശാനന്ദയുടെ അഭിഭാഷകനായ ശാസ്തമംഗലം എസ്. അജിത്കുമാറിന് അയച്ച കത്തിലാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. ചട്ടമ്പിസ്വാമി ഭൂമി സമരവുമായി ബന്ധപ്പെട്ട വിരോധമായിരുന്നു ഇതിന് കാരണമെന്നും കത്തില്‍ പറയുന്നു.
സ്വാമിയുടെ ഒപ്പമിരുന്നപ്പോള്‍ കത്തിയെടുത്തി വെറുതേ വീശി.വയറില്‍ കൊണ്ട് ചെറിയ മുറിവ് മാത്രമുണ്ടന്നേ കരുതിയുള്ളു.90 ശതമാനത്തിലധികം ലിംഗം മുറിഞ്ഞു പോകാന്‍ മാത്രം ഒന്നും സംഭവിച്ചിട്ടില്ല.പൊലീസ് പറഞ്ഞതനുസരിച്ചാണ് മൊഴ#ി നല്‍കിയിരിക്കുന്നത്.ലൈംഗിക പീഡനശ്രമത്തിനിടെ പെണ്‍കുട്ടി സ്വാമിയുടെ ലിംഗം ച്ഛേദിച്ചെന്നായിരുന്നു കേസ്,തന്റെ മൊഴി പൊലീസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞത്.
ഇന്നലെ കോടതിയില്‍ ഹാജരാക്കിയ കത്തില്‍ പറയുന്നത്
ഗംഗേശാനന്ദ തന്നെ മകളെ പോലെയാണ് കണ്ടിരുന്നത്.അമ്മയും താനുമായി സ്വാമിയ്ക്ക് രഹസ്യ ബന്ധമൊന്നുമില്ല.പതിനാറഉ വയസു മുതല് പീഡിപ്പിക്കുന്നു എന്നുള്ളതൊക്കെ പൊലീസ് എഴുതി ചേര്‍ത്ത കെട്ടുകഥയാണ്.തനിക്കും കുടുംബത്തിനും എന്ന പോലെ കാമുകന്‍ അയ്യപ്പദാസിനും സ്വാമിയോട് അടുപ്പമുണ്ട്.സ്വാമിയുടെ പക്കല്‍ നിന്ന് പണം അടിച്ചുമാറ്റാനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഈ കൃത്യത്തിനു പ്രേരിപ്പിച്ചത്.
പിന്നീട് ബി സന്ധ്യയുമായി ബന്ധപ്പെടാനും അയ്യപ്പദാസ് ആവശ്യപ്പെട്ടു.എന്നാല്‍ കൃത്യത്തിനായി ഗംഗേശാനന്ദയുടെ അടുത്ത് പോയെങ്കിലും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.പിന്നീട് നിലവിളി കേട്ടാണ് ഉണര്‍ന്ന് പുറത്തേക്കോടിയത്.അടുത്തുള്ള എഡിജിപി ബി സന്ധ്യയുടെ വീട്ടില്‍ ചെന്നെങഅകിലും വാതില്‍ തുറന്നില്ല.പിന്നീട് പൊലീസിനെ വിളിച്ചു.പൊലീസെത്തി തന്നെ സ്റ്റേഷനിലേക്കും വൈദ്യ പരിശോധനയ്ക്കുമായി കൊണ്ടു പോയി.പിന്നീട് പലതവണ മൊഴിമാറ്റപ്പെട്ടു.പൊലീസ് എഴുതിയ മൊഴിയില്‍ ,വൈദ്യപരിശോധനയ്ക്കു ശേഷം തിരികയെത്തിയ സ്വാമിയോട് ഒപ്പിടാന്‍ മാത്രമേ ആവശ്യപ്പെട്ടുള്ളു. തുടര്‍ന്ന് അയ്യപ്പദാസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങഅകിലും പരിചിത ഭാവം നടിച്ചില്ലെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു. വീട്ടുകാരോട് ബന്ധപ്പെടാനും തന്നെ അനുവദിച്ചില്ല.അയ്യപ്പദാസ്,മനോദ് മുരളി,അജിത്കുമാര്‍ എന്നിവരുണ്ടാക്കിയ പദ്ധതിയാണെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു.അവര്‍ പറഞ്ഞ പോലെ സംഭവങ്ങള്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ പറയാനും അവര്‍ ആവശ്യപ്പെട്ടു.
പെണ്‍കുട്ടിയുടെ കത്തും ഫോണ്‍സംഭാഷണവും തമ്മിലുള്ള പ്രധാന പൊരുത്തക്കേടുകള്‍ ഇവയാണ്
പെണ്‍കുട്ടി ഫോണില്‍ പറഞ്ഞതനുസരിച്ച് കൃത്യം നിര്‍വ്വഹിച്ചതത് അവര്‍ തന്നെയാണ്.എന്നാല്‍ കത്തില്‍ പറയുന്നത് സ്വാമിയുടെ നിലവിളി കേട്ട് താന്‍ പുറത്തേക്കോടിയെന്നാണ്.ഫോണില്‍ പറയുന്നതനുസരിച്ച് കൃത്യം നടക്കുമ്പോള്‍ കാമുകന്‍ അവിടെയുണ്ടെന്നാണ്.അയാളാണ് പൊലീസിനെ വിളിപ്പിച്ചതെന്നും പെണ്‍കുട്ടി പറയുന്നു.എന്നാല്‍ കത്തിലെ സംഭവങ്ങളനുസരിച്ച് നിലവിളി ശബ്ദം കേട്ട് പുറത്തേക്കോടി ഐജി ബി സന്ധ്യയുടെ വാതിലില്‍ മുട്ടിയിട്ടും അവര്‍ കതക് തുറന്നില്ലെന്നും പിന്നീട് അയ്യപ്പദാസിനെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും താന്‍ തന്നെയാണ് പൊലീസിനെ വിളിച്ചു വരുത്തിയെതുന്നുമായിരുന്നു പെണ്‍കുട്ടി പറഞ്ഞിരുന്നത്.പക്ഷെ സംഭവം നടന്നയുടന്‍ പുറത്തു വന്ന റിപ്പോര്‍ട്ടുകളനുലരിച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിചക്കുന്നതിനിടടെ പെണ്‍കുട്ടി സ്വാമിയുടെ ലിംഗം ച്ഛേദിക്കുകയായിരുന്നെന്നാണ്.കലാസാംസ്‌ക്കാരിക രാ.ഷ്ട്രീയ രംഗത്തെ പ്രമുഖര്‍,ലൈംഗികാതിക്രമത്തിനു മുതിര്‍ന്ന സ്വാമിയുടെ ലിംഗച്ഛേദം വരുത്തിയ പെണ്‍കുട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....