സ്കൂളില്‍ കാല്‍നടയായി വരുന്ന വിദ്യാര്‍ത്ഥികളുടെ സ്കൂള്‍ ബാഗ് കൊണ്ടു പോകാന്‍ പ്രത്യേക വാഹന സംവിധാനം ഒരുക്കി കണ്ണൂര്‍ ജില്ലയിലെ കാട്ടാമ്പള്ളി ജി.എം യു.പി സ്കൂള്‍. സ്കൂള്‍ ബസ് സംവിധാനം പ്രയോജനപ്പെടുത്താന്‍ സാമ്പത്തിക ശേഷിയില്ലാത്ത കുട്ടികളുടെ ബാഗുകള്‍ ഈ വാനില്‍ ശേഖരിച്ച് സ്കൂളില്‍ എത്തിക്കും. സ്കൂള്‍ സമയത്തിന് മുമ്പ് ബാഗ് ശേഖരിക്കാനുള്ള വാന്‍ കുട്ടികളുടെ വീട്ടുപടിക്കല്‍ എത്തും. തികച്ചും സൗജന്യമായാണ് ഈ വാഹന സേവനം നല്‍കുന്നത്.
മൂന്നൂറിലധികം കുട്ടികള്‍ ഈ സേവനം പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ജി.എം യു.പി സ്കൂള്‍ ഹെഡ്മിസ്ട്രസ് ഗംഗാബായി പറഞ്ഞു. കുട്ടികളുടെ വീട്ടുപടിക്കല്‍ നിന്നും ശേഖരിക്കുന്ന ബാഗുകള്‍ സ്കൂള്‍ വരാന്തയില്‍ ഇറക്കിവയ്ക്കും. ബാഗിന്റെ ഭാരമില്ലാതെ സ്വതന്ത്രമായി നടന്നു വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ വരാന്തയില്‍ നിന്നും തന്റെ ബാഗ് എടുത്ത് ക്ലാസ് മുറിയിലേക്ക് കയറാം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....