വിജയ് മല്യക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. കിംഫ്ഫിഷര് എയര്‍ലൈന്‍സിന് ഐഡിബിഐ ബാങ്ക് ചട്ടവിരുദ്ധമായി 900 കോടിയുടെ വായ്പ നല്‍കിയതായി കുറ്റപത്രത്തില്‍ പറയുന്നത്.
വായ്പകള്‍ അനുവദിക്കുന്നതിന് ഇരു സ്ഥാപനങ്ങളിലെയും ഉന്നതര്‍ ഗുഢാലോചന നടത്തിയെന്നു പറയുന്ന കുറ്റപത്രത്തില്‍ ഇവരില്‍ ഏതാനും പേരെ പ്രതിചേര്‍ത്തിട്ടുമുണ്ട്. 2009 ഒക്ടോബറില്‍ ഐഡിബിഐ 150 കോടിയുടെ ഒരു വായ്പ അനുവദിച്ചിരുന്നു. ഇതിന് പുറമെ ഇതേ ബാങ്കില്‍ നിന്നും 750 കോടിയുടെ വായ്പയും 200 കോടിയുടെ മറ്റൊരു വായ്പയും എടുത്തിരുന്നു. മൊത്തം 17 ബാങ്കുകളില്‍ നിന്നും 9000 കോടിയുടെ വായ്പയാണ് എടുത്തത്.
ലണ്ടനിലെ കോടതി മല്യക്ക് ജാമ്യം അനുവദിച്ച് ഒരു ദിവസം കഴിയുമ്പോഴാണ് എന്‍ഫോഴ്സ ഡയറക്ടറേറ്റിന്റെ തീരുമാനം. കഴിഞ്ഞ വര്‍ഷമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ചെയ്തത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....