പരിസ്ഥിതി ദിനമായ ജൂൺ 5ന് പ്രമുഖരായ എല്ലാവരും തന്നെ മരം നട്ട് മാതൃകകാട്ടയിരുന്നു. മരംനടീലുമായി ബന്ധപ്പെട്ടുള്ള തമാശകൾ സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ്. ബിന്ദു കൃഷ്ണയുടെയും കൂട്ടരുടേയും മരം നടീല്‍ ആഘോഷിച്ച് സോഷയല്‍ മീഡിയ ഇപ്പോള്‍ മോഹല്‍ലാലിന്റേയും ലാല്‍ ജോസിന്റേയും മരം നടീലിന് പിന്നാലെയാണ്.
തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജിന്റെ രസതന്ത്ര വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുന്‍പിലെ വിശാലമായ മുറ്റത്തായിരുന്നു മോഹന്‍ ലാല്‍ ആല്‍മരം നട്ടത്. രണ്ട് മീറ്റര്‍ വ്യത്യാസത്തില്‍ ഒരു ആര്യവേപ്പ് സംവിധായകന്‍ ലാല്‍ ജോസും നട്ടു. മരം നടീല്‍ വെറും ഒരു ഷോ മാത്രമായി പലരും കാണുകയാണോ എന്നും ചിലർ ചോദിച്ചു . ഇതോടെ ഇവര്‍ ബോണ്‍സായ് തൈകളാണോ നടുന്നത് എന്ന ചോദ്യവുമായി സോഷ്യല്‍മീഡിയയില്‍ ചിലര്‍ എത്തി. ആല്‍മരവും ആരിവേപ്പും രണ്ട് മീറ്റര്‍ വ്യത്യാസത്തില്‍ നടുന്ന ഇവരെ എന്തുചെയ്യണമെന്നാണ് ചിലരുടെ ചോദ്യം.
ലാല്‍ വൃക്ഷത്തെ നട്ടപ്പോള്‍ ചുറ്റും കൂടിനിന്നവര്‍ ഹര്‍ഷാരവം മുഴക്കുകയായിരുന്നു. അവരെ നോക്കി ലാല്‍ ‘ലാലൊരു ആല്‍ നട്ടു’ എന്നുകൂടി പറഞ്ഞപ്പോള്‍ കൈയടിക്കൊപ്പം കൂട്ടച്ചിരിയുമായി. നാം ഓരോരുത്തരും വൃക്ഷങ്ങളെ പരിപാലിക്കാന്‍ മുന്നിട്ടിറങ്ങണമെന്നായിരുന്നു ലാലിന്റെ വാക്കുകൾ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....