ഹാജര്‍നില കുറവാണെന്ന കാരണത്താല്‍ ഏജീസ് ഓഫീസില്‍ നിന്ന് പിരിച്ചു വിട്ട ഫുട്ബോള്‍ താരം സികെ വിനീതിന് ജോലി വാഗ്ദാനവുമായി കേരള കായിക മന്ത്രി ഏ സി മൊയ്തീന്.പിരിച്ചുവിട്ട വിനീതിന് തിരിച്ചെടുക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും തിരിച്ചെടുക്കാത്ത പക്ഷം കേരള സര്‍ക്കാരില്‍ ജോലി നല്‍കുമെന്നും മന്ത്രി അറിയിച്ചു.
പിരിച്ചുവിടല്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഈ റിപ്പോര്‍ട്ട് വന്നയുടന്‍ കായിക മന്ത്രി കേന്ദ്രത്തിന് കത്തയച്ചിരുന്നതാണ്.എന്നാല്‍ ഏജീസ് ഓഫീസോ,കേന്ദ്ര സര്‍ക്കാരോ ഇത് മുഖവിലയ്ക്കെടുത്തില്.ഈ സംഭവത്തില്‍ ഇനിയും കേരളം കേന്ദ്രത്തെ സമീപിക്കും.ജോലി തിരികെ നല്‍കുന്നത് പരിഗണിച്ചില്ലെങ്കില്‍ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പില്‍ കേരളം ജോലി നല്‍കുമെന്നാണ് മന്ത്രിയുടെ വാഗ്ദാനം
ഈ മാസം ഏഴു മുതല്‍ പിരിച്ചു വിട്ടുകൊണ്ടുള്ള കത്താണ് ഏജീസ് ഓഫീസ് വിനീതിന് നല്‍കിയത്.സ്പോര്‍ട്സ് ക്വാട്ടയിലൂടെ ഓഫീസില്‍ നിയമനം ലഭിച്ചയാളാണ് വിനീത്.ദേശീയ ടീമില്‍ ഇടം തേടുകയും ഐഎസ്എല്ലിലൂടെ കേരളാ ബ്ലാസ്ററേഴ്സിനെ ഫൈനല്‍ വരെ എത്തിക്കാനും വിനീതിന് കഴിഞ്ഞു.എന്നാല്‍ കളിത്തിരക്കു മൂലം വിനീതിന് ഓഫീസില്‍ കൃത്യമായി ഹാജരാകാന്‍ കഴിഞ്ഞില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....