ഇരു ചക്രവാഹന വില്പനയില് ചൈനയെ മറികടന്ന് ഇന്‍ഡ്യ.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 17.7 ദശലക്ഷം ഇരു ചക്രങ്ങളാണ് ഇന്‍ഡ്യന്‍ വാഹന വിപണയില്‍ വിറ്റഴിക്കപ്പെട്ടത്.ദിവസേന 48000 ത്തിലധികം വാഹനങ്ങള്‍ എന്ന രീതിയിലാണ് ഇരു ചക്രങ്ങള്‍ വിറ്റഴിക്കപ്പെടുന്നത്. നിലവില്‍ ആദ്യ സ്ഥാനത്തുണ്ടായിരുന്ന ചൈന രണ്ടാം സ്ഥാനത്തെത്തി.16.8 ദശലക്ഷം വാഹനങ്ങളാണ് ഇക്കാലയളവില്‍ ചൈനയില്‍ വിറ്റത്.ഇന്‍ഡ്യന്‍ ഓട്ടോ മൊബൈല്‍ മാനുഫാക്ചര്‍ സൊസൈറ്റിയും (സിയാം)ചൈനാ ഓട്ടോ മൈബൈല്‍ മാനുഫാക്ചേഴ്സ് അസോസ#ിയേഷന്റെയും കണക്കുകളാണ് ലഭ്യമായിരിക്കുന്നത്.
ഗ്രാമീണ മേഖലയിലെ വരുമാനത്തിലുള്ള വര്‍ദ്ധനവും സ്ത്രീകള്‍ ഇരു ചക്രവാഹനങ്ങള്‍ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയതും ഗിയറില്ലാത്ത സ്ക്കൂട്ടറുകള്‍ വിപണി കീഴടക്കിയത#ുമാണ് ഈ രംഗത്ത് ഇന്‍ഡ്യ ഒന്നാം സ്ഥാനത്തേക്കെത്തിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....