അമേരിക്കന്‍ റിപ്പബ്ലിക്കന്‍ ജനാധിപത്യസഭ റിപ്പബ്ലിക്കന്‍ ഹെല്‍ത്ത്കെയര്‍ ബില്‍ അവതരിപ്പിച്ചു. യുഎസ് സെനറ്റില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 213 നെതിരെ 217 വോട്ടുകള്‍ക്കാണ് സഭ ബില്‍ അവതരിപ്പിച്ചത്. 20 റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ ബില്ലിനെതിരെ വോട്ടു ചെയ്തപ്പോള്‍ ഒരു ഡമോക്രാറ്റിക് പോലും ബില്ലിനെ അനുകൂലിച്ചില്ല. ഇനി ബില്‍ സെനറ്റിന്റെ പരിഗണയ്ക്ക് വിടും. ഇതോടെ ഒബാമകെയറിനു പൂര്‍ണ സമാപ്തിയായി. പാര്‍ട്ടിക്കു ഭൂരിപക്ഷം ഉണ്ടെങ്കിലും പല റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും ഒബാമകെയര്‍ നിര്‍ത്തലാക്കുന്നതിനെ അനുകൂലിക്കുന്നില്ല.
ഒബാമകെയര്‍ നിര്‍ത്തലാക്കും എന്നത് തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പ്രധാനവാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. യുഎസ് പ്രസിഡന്റ് ആയി അധികാരമേറ്റതിനു പിന്നാലെ ആദ്യ ഉത്തരവും ഒബാമകെയര്‍ നിര്‍ത്തലാക്കനുള്ള നിര്‍ദേശമായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....