ജയലളിതയുടെ കോടനാട്ടെ എസ്‌റ്റേറ്റില്‍ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. നേപ്പാള്‍ സ്വദേശിയായ എസ്‌റ്റേറ്റ് വാച്ച്മാന്‍ ഓം ബഹാദൂറിനെ കൊലപ്പെടുത്തിയ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന കനകരാജ്, രണ്ടാം പ്രതി കെ.വി സയന്‍ എന്നിവര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അപകടത്തില്‍പ്പെട്ടു. കനകരാജ് സേലത്ത് വച്ചാണ് അപകടത്തില്‍പ്പെട്ടത്. രണ്ടാം പ്രതി സയന്‍ പാലക്കാട് കണ്ണാടിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെ 5.50നാണ് അപകടത്തില്‍പ്പെട്ടത്. ഇയാളുടെ ഭാര്യ വിനുപ്രിയ (30), മകള്‍ നീതു (5) എന്നിവര്‍ മരിച്ചു.
കൊലപാതകവും തുടര്‍ന്ന് നടന്ന അപടകങ്ങളും ദുരൂഹത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. അപടകത്തില്‍ ഗുരുതരമായി പരുക്കേറ്റ സയന്‍ തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളുടെ ഭാര്യയും മകളും അപകടത്തിന് മുമ്പേ കൊല്ലപ്പെട്ടിരുന്നതായി പോലീസ് സംശയിക്കുന്നു. ഇരുവരുടെയും കഴുത്തില്‍ ഒരേപോലുള്ള മുറിവുകള്‍ കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്. സയന്‍ ഉള്‍പ്പെട്ട അപകടം ബോധപൂര്‍വമാണെന്നാണ് പോലീസ് കരുതുന്നത്. റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാര്‍ ഇടിക്കുകയായിരുന്നു. ഇയാള്‍ ബോധപൂര്‍വം കാറിടിപ്പിച്ചെന്നാണ് പോലീസ് നിഗമനം. അതേസമയം ജയലളിതയുടെയും ശശികലയുടെയും സ്വത്ത് സംബന്ധിച്ച് നിര്‍ണ്ണായക രേഖകള്‍ എസ്‌റ്റേറ്റില്‍ നിന്നും നഷ്ടപ്പെട്ടതായാണ് സൂചന.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....