ലോകത്തെ ഏറ്റവും ഭാരമേറിയ വനിതയായ ഇമാന് അഹമ്മദ്ദിന് സഹോദരി വെള്ളം നല്‍കിയതുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ ബഹളം. ആശുപത്രിയധികൃതര്‍ പോലീസിനെ വിളിച്ചു. ട്യൂബിലൂടെ മാത്രം ഭക്ഷണം നല്‍കിയിരുന്ന ഇമാന് സഹോദരി നേരിട്ട് വെള്ളം നല്‍കിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
സഹോദരിയുടെ ഈ നടപടി നേഴ്സ് തടഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ബഹളമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതരെ അറിയിക്കുകയും പിന്നീട് പോലീസിനെ വിളിപ്പിക്കുകയുമായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം കഴിയുന്ന ഇമാന് വെള്ളം കൊടുക്കുക വഴി ശ്വാസകോശത്തില്‍ വെള്ളമെത്തുകയും തുടര്‍ന്ന് മരണം വരെ സംഭവിക്കുകയും ചെയ്യാമെന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍ അപര്‍ണ ഗോവില്‍ ഭാസ്കര്‍ പറഞ്ഞു. പോലീസില്‍ അറിയിച്ചെങ്കിലും രേഖാമൂലമുള്ള പരാതി നല്‍കിയില്ലെന്നും അവര്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....