കേരളത്തില്‍ പെട്രോള്‍ വില 71 രൂപയ്ക്ക് അടുത്ത്. മുംബൈയില്‍ 77.5 വരെ. പക്ഷേ, റിഫൈനറികള്‍ ഈടാക്കുന്ന വില കേട്ടാല്‍ ആരും ഞെട്ടും. ലിറ്ററിന് കേവലം 29 രൂപ.മാര്‍ക്കറ്റിങ് ചാര്‍ജ് ഉള്‍പ്പെടെ 29.54 രൂപയ്ക്കാണു മുംബൈയില്‍ പെട്രോള്‍ എത്തിക്കുന്നത്. കേന്ദ്ര- സംസ്ഥാന നികുതിയാണു ബാക്കി. യഥാര്‍ഥ വിലയുടെ 153%വരെ ജനം നല്‍കുന്നെന്നു സാരം. ഭീമന് നികുതിയും സെസുമൊക്കെ വരുമ്പോള്‍ മുംബൈയില്‍ സാധാരണക്കാര്‍ പെട്രോളിന് അധികം നല്‍കേണ്ടിവരുന്നത് 47.96 രൂപയാണ്.
കേന്ദ്ര എക്സൈസ് നികുതി, സംസ്ഥാന വാറ്റ്, ചെക്പോസ്റ്റ് ചരക്കുനികുതി, ഡീലര്‍മാരുടെയും പമ്പുടമകളുടെയും കമ്മിഷന് എന്നിവയൊക്കെ ചേര്‍ത്താണിത്. പൊതുകടം 4.13 ലക്ഷം കോടി പിന്നിട്ടപ്പോഴാണ് പെട്രോള്‍ സെസില്‍ നിന്നുള്ള വരുമാനം കൂട്ടാന്‍ സര്‍ക്കാര്‍ നിര്ബന്ധിതമായതെന്നാണു വെളിപ്പെടുത്തലുകള്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....