ലോകത്തെ തന്നെ ഏറ്റവും ഭാരമുള്ള സ്ത്രീയായ ഇമാന് അഹമ്മദിന്റെ ചികിത്സവിവരങ്ങളില് പുറത്തിവിട്ടിരിക്കുന്നത് തെറ്റായ കാര്യങ്ങളെന്ന ആരോപണവുമായി സഹോദരി. ഇമാനെ ചികിത്സിക്കുന്ന ഡോ. മുഫ്സാല് ലക്ഡവാലയ്ക്കെതിരെയും ശക്തമായ ആരോപണമാണ് ഇവര്‍ ഉന്നയിച്ചിരിക്കുന്നത്.
ഡോക്ടര്‍ ചികിത്സയെ പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ അല്ല നല്‍കുന്നത്. ഇമാന്റെ രോഗത്തിന് കാര്യമായ പുരോഗതികള്‍ ഇല്ലെന്നും 260 കിലോ ഭാരം കുറച്ചു എന്ന വാദം തെറ്റാണെന്നും ആരോഗ്യനില ഒന്നര മാസമായി അത്യാഹിതമായി തന്നെ തുടരുകയാണെന്നും സഹോദരി അറിയിച്ചു. എന്നാല്‍, സഹോദരിയുടെ ആരോപണങ്ങളെല്ലാം ഡോക്ടര്‍ തള്ളിക്കളഞ്ഞു. തങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വേഗത്തിലുള്ള പുരോഗതിയാണ് ഇമാന്റെ ആരോഗ്യനിലയില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞദിവസം ന്യൂറോളജിക്കല്‍ വിഭാഗം സിടി സ്കാന്‍ പരിശോധനകള്‍ നടത്തിയതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....