മൂന്നാറിൽ സമരത്തിൽ ഇരിയ്ക്കുന്നവരുടെ അടുത്ത് വന്ന് മാപ്പ് പറയില്ലെന്ന് മന്ത്രി എം എം മണി. അനാവശ്യമായ കാര്യത്തിനാണ് ഇപ്പോൾ ഹർത്താൽ നടത്തുന്നത്. ഹർത്തലിന്റെ ആവശ്യം ഇല്ലെന്നും മണി പറഞ്ഞു. മന്ത്രി സ്ഥാനം രാജി വെയ്ക്കില്ലെന്നും പാർട്ടി ആവശ്യപ്പെട്ടാൽ മാത്രമേ രാജി വെയ്ക്കുകയുള്ളുവെന്നും മണി വ്യക്തമാക്കി.
മാധ്യമങ്ങൾ എന്നും എന്നെ വേട്ടയാടുകയാണ്. ഞാൻ പൊതു പ്രവർത്തനം നടത്തുന്നതിനാൽ നിങ്ങൾ എങ്ങനെ നാറ്റിച്ചാലും എന്റെ യശസ്സ് ഉയർന്നു തന്നെ നിൽക്കും. മൂന്നാറിൽ സമരത്തിലിരിക്കുന്നവരുടെ മുന്നിൽ വന്ന് മാപ്പു പറയാനൊന്നും പറ്റില്ല. അവർ അവിടെ ഇരുന്നോട്ടെ ആർക്കും അതിൽ ഒരു കുഴപ്പവുമില്ലെന്നും മണി വ്യക്തമാക്കി.
പെമ്പിളൈ ഒരുമൈയെ കുറിച്ച് പറഞ്ഞത് തെറ്റിധരിക്കെപ്പട്ടതാണ്. ഞാൻ പറഞ്ഞത് മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ് ചെയ്തത്. അനാവശ്യമായി ഒന്നും പറഞ്ഞില്ല. ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ല. പെമ്പിളൈ ഒരുമൈ എന്ന് പറഞ്ഞതിൽ ആർക്കെങ്കിലും മനോവേദനയുണ്ടായെങ്കിൽ നിർവ്യാജം ഖേദിക്കുന്നുവെന്ന് കുറിപ്പ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ആവശ്യപ്പെട്ടിട്ടാണ് കുറിപ്പ് നൽകിയത്. അതോടെ ആ അധ്യായം അവസാനിച്ചുവെന്നും മന്ത്രി പ്രതികരിച്ചു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....