സംസ്ഥാന സര്‍ക്കാരിന്റെ മുഖ്യ പങ്കാളിത്തമുള്ള കേരള ബാങ്ക് അടുത്ത വര്‍ഷം യാഥാര്‍ത്ഥ്യമാകുന്നു. സംസ്ഥാനത്തെ സഹകരണസംഘങ്ങളെ ഉള്‍പ്പെടുത്തിയുള്ള കോര്‍ ബാങ്കിങ് ശൃംഖല അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
നിലവിലെ ജില്ല സഹകരണബാങ്കുകളെ സംസ്ഥാന സഹകരണബാങ്കുമായി ലയിപ്പിക്കും. ജില്ല സഹകരണ ബാങ്കുകള്‍ കേരള ബാങ്കിന്റെ ശാഖയായി മാറുകയും ചെയ്യും.സംസ്ഥാന സര്‍ക്കാരിന് കുറഞ്ഞത് 60 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടാവും. 60,000 കോടി രൂപയുടെ നിക്ഷേപം ഇപ്പോള്‍ത്തന്നെ സംസ്ഥാനജില്ലാ സഹകരണ ബാങ്കുകള്‍ക്കുണ്ട്. കേരള ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ സഹകരണ വായ്പ മേഖലകളില്‍ ദ്വിതല സംവിധാനം ഉറപ്പാക്കാന്‍ കഴിയുമെന്നാണ് സമിതിയുടെ വിലയിരുത്തല്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....